Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന്​ ഘാ​ന വ​രു​ന്നു

text_fields
bookmark_border
ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന്​ ഘാ​ന വ​രു​ന്നു
cancel
ലി​ബ്രെ​വി​ല്ലെ: ര​ണ്ടു ത​വ​ണ ജേ​താ​ക്ക​ളാ​യ ഘാ​ന​ക്ക്​ അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ യോ​ഗ്യ​ത. ഗാ​ബോ​ണി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ 17 ആ​ഫ്രി​ക്ക​ൻ നേ​ഷ​ൻ​സ്​ ക​പ്പ്​ സെ​മി​യി​ൽ ഇ​ടം പി​ടി​ച്ചാ​ണ്​ ഘാ​ന ഇ​ന്ത്യ വേ​ദി​യാ​വു​ന്ന കൗ​മാ​ര ലോ​ക​ക​പ്പി​ന്​ ഇ​ടം​പി​ടി​ക്കു​ന്ന ആ​ദ്യ ​ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യി മാ​റി​യ​ത്. ഗ്രൂ​പ്​ റൗ​ണ്ടി​ൽ ര​ണ്ടു​ മ​ത്സ​ര​ങ്ങ​ളി​ലും മി​ക​ച്ച ജ​യ​ത്തോ​ടെ​യാ​യി​രു​ന്നു മു​ന്നേ​റ്റം. ആ​ദ്യ ക​ളി​യി​ൽ കാ​മ​റൂ​ണി​നെ​യും (4-0) ര​ണ്ടാം ക​ളി​യി​ൽ ഗാ​ബോ​ണി​നെ​യും (5-0) കീ​ഴ​ട​ക്കി. ഒ​രു ജ​യ​വും ഒ​രു സ​മ​നി​ല​യു​മു​ള്ള ഗി​നി​ക്ക്​ ഒ​രു പോ​യ​ൻ​റു​കൂ​ടി നേ​ടി​യാ​ൽ യോ​ഗ്യ​ത ഉ​റ​പ്പി​ക്കാം. അ​തേ​സ​മ​യം, ഗ്രൂ​പ്​ ബി​യി​ൽ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യി. ആ​ദ്യ ക​ളി​യി​ൽ അം​ഗോ​ള-​നൈ​ജ​ർ (2-2), മാ​ലി -താ​ൻ​സ​നി​യ (0-0) മ​ത്സ​ര​ങ്ങ​ൾ സ​മ​നി​ല വ​ഴ​ങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA U17 World Cup
News Summary - FIFA U17 World Cup
Next Story