Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജ​ർ​മ​ൻ​പ​ട...

ജ​ർ​മ​ൻ​പ​ട ഇ​ന്ത്യ​യി​ലെ​ത്തി;  ല​ക്ഷ്യം ക​ന്നി കി​രീ​ടം

text_fields
bookmark_border
ജ​ർ​മ​ൻ​പ​ട ഇ​ന്ത്യ​യി​ലെ​ത്തി;  ല​ക്ഷ്യം ക​ന്നി കി​രീ​ടം
cancel
മ​ഡ്​​ഗാ​വ്​​: ക​ന്നി കി​രീ​ട​വും തേ​ടി ജ​ർ​മ​ൻ​പ​ട ഇ​ന്ത്യ​യി​ലെ​ത്തി. 20 അം​ഗ സം​ഘം ഗോ​വ​യി​ലെ മ​ഡ്​​ഗാ​വി​ൽ ഇ​ന്ത്യ​ൻ​സ​മ​യം പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ്​ വി​മാ​ന​മി​റ​ങ്ങി​യ​ത്. വി​ശ്ര​മ​ത്തി​നു​ശേ​ഷം വൈ​കീ​ട്ട്​ ക​ട​ൽ​തീ​ര​ത്ത്​ താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി. ക്യാ​പ്​​റ്റ​ൻ യാ​ൻ ഫീ​റ്റ്​ ആ​ർ​പ്പും മ​റ്റു ചി​ല താ​ര​ങ്ങ​ളും പി​ന്നീ​ട്​ ടീ​മി​നോ​ടൊ​പ്പം ചേ​രും. ബു​ണ്ട​സ്​ ലി​ഗ ടീം ​ഹാം​ബ​ർ​ഗ​ർ എ​സ്.​വി​യു​ടെ താ​ര​മാ​യ​ യാ​ൻ ഫീ​റ്റ്​ ക​ഴി​ഞ്ഞ ദി​വ​സം വെ​ർ​ഡ​ർ ബ്രി​മ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ക​ള​ത്തി​ലെ​ത്തി​യി​രു​ന്നു. ഫി​ഫ ലോ​ക​ക​പ്പി​ൽ നാ​ലു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ജ​ർ​മ​നി​ക്ക്​ പ​ക്ഷേ, അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ മേ​ൽ​വി​ലാ​സ​മു​ണ്ടാ​ക്കാ​നാ​യി​ട്ടി​ല്ല. 

മ​ത്സ​രം നി​യ​ന്ത്രി​ക്കാ​ൻ വ​നി​ത​ക​ളും
ന്യൂ​ഡ​ൽ​ഹി: ഫി​ഫ ടൂ​ർ​ണ​മ​െൻറി​ൽ പു​തു​ച​രി​ത്ര​മെ​ഴു​തി അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ വ​നി​ത റ​ഫ​റി​യും. അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റി​മാ​രു​ടെ റോ​ളി​ലാ​ണ്​ ഏ​ഴു​ വ​നി​ത റ​ഫ​റി​മാ​ർ കൗ​മാ​ര ലോ​ക​ക​പ്പി​​െൻറ ഭാ​ഗ​മാ​കു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ്​ ഫി​ഫ പു​രു​ഷ ചാ​മ്പ്യ​ൻ​ഷി​പ്​​ മ​ത്സ​രം നി​യ​ന്ത്രി​ക്കാ​ൻ വ​നി​ത​​ക​ളെ​യും തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഫി​ഫ എ​ലൈ​റ്റ്​ പാ​ന​ലി​ൽ ഉ​ൾ​പ്പെ​ട്ട ഏ​ഴു​  വ​നി​ത​ക​ളാ​വും കൗ​മാ​ര ലോ​ക​ക​പ്പി​​െൻറ ഭാ​ഗ​മാ​വു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballfifagermenymalayalam newssports newsu 17 worldcupIndia News
News Summary - FIFA U-17 World Cup 2017: Germany arrive in India-Sports news
Next Story