Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫിഫ റാങ്കിങ്: ഇന്ത്യ രണ്ടു സ്ഥാനം മുന്നോട്ട്; ജർമനിയും ബ്രസീലും മുന്നിൽ
text_fieldsbookmark_border
ന്യൂഡൽഹി: ഫിഫയുടെ പുതിയ റാങ്കിൽ ഇന്ത്യ മുന്നോട്ട്. 107ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, രണ്ടു സ്ഥാനം മെച്ചപ്പെടുത്തി 105െലത്തി. ഏഷ്യ കപ്പ് യോഗ്യത നേടിയ ഇന്ത്യ, അവസാന മത്സരത്തിൽ മകാവുവിനെ (4-1) തോൽപിച്ചതോടെയാണ് റാങ്ക് മെച്ചപ്പെടുത്താനായത്. 328 പോയൻറാണ് ഇന്ത്യക്ക്. പോയൻറ് പട്ടികയിൽ ജർമനി, (1631), ബ്രസീൽ (1619), പോർചുഗൽ (1446), അർജൻറീന (1445), ബെൽജിയം(1333) എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ.
Next Story
