Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫിഫ റാങ്കിങ്: ജർമനിയും ബ്രസീലും ഒന്നും രണ്ടും സ്ഥാനങ്ങളിൽ; മാറ്റമില്ലാതെ ടീം ഇന്ത്യ
text_fieldsbookmark_border
സൂറിക്: ഫിഫയുടെ പുതിയ റാങ്ക് പട്ടികയിൽ സ്ഥാനമാറ്റമില്ലാതെ ഇന്ത്യ. ഇൗ വർഷം ഒരൊറ്റ അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടില്ലെങ്കിലും 102ാം സ്ഥാനം ഇന്ത്യക്ക് നഷ്ടമായില്ല.
പുതിയ പട്ടികയിൽ ആദ്യ 20ാം സ്ഥാനക്കാരിൽ െഎസ്ലൻഡ് രണ്ടു സ്ഥാനം മെച്ചപ്പെടുത്തി 18ലെത്തിയതാണ് കാര്യമായ മാറ്റം. കോൺഫെഡറേഷൻസ് കപ്പ് ചാമ്പ്യന്മാരായ ജർമനി ഒന്നും ബ്രസീൽ രണ്ടും യൂറോകപ്പ് ജേതാക്കളായ പോർചുഗീസ് മൂന്നും സ്ഥാനത്താണ്.

Next Story