Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫി​ഫ റാ​ങ്കി​ങ്:​...

ഫി​ഫ റാ​ങ്കി​ങ്:​ ഒ​ന്നാം സ്​​ഥാ​നം പ​ങ്കി​ട്ട്​ ഫ്രാ​ൻ​സ്, ബെ​ൽ​ജി​യം

text_fields
bookmark_border
france vs belgium
cancel
സൂ​റി​ക്​​: ഫി​ഫ ലോ​ക റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്​​ഥാ​നം പ​ങ്കി​ട്ട്​ ​ഫ്രാ​ൻ​സും ബെ​ൽ​ജി​യ​വും. ലോ​ക ഫു​ട്​​ബാ​ളി​ൽ റാ​ങ്കി​ങ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കി 25 വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ്​ ഒ​ന്നാം ന​മ്പ​ർ സ്​​ഥാ​നം ര​ണ്ടു ടീ​മു​ക​ൾ ചേ​ർ​ന്ന്​ പ​ങ്കി​ടു​ന്ന​ത്. ലോ​ക​ക​പ്പ്​ ജേ​താ​ക്ക​ളാ​യ ഫ്രാ​ൻ​സ്​ ജൂ​ലൈ​യി​ൽ ത​ന്നെ ഒ​ന്നാം ന​മ്പ​റി​ലെ​ത്തി​യി​രു​ന്നു. സെ​മി​യി​ൽ ഫ്രാ​ൻ​സി​നോ​ടു​ തോ​റ്റ്​ പു​റ​ത്താ​യ ബെ​ൽ​ജി​യം യു​വേ​ഫ നേ​ഷ​ൻ​സ്​ ലീ​ഗി​ലെ തു​ട​ർ​ച്ച​യാ​യ ര​ണ്ടു​ ജ​യ​​ങ്ങ​ളോ​ടെ സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഫ്രാ​ൻ​സി​നൊ​പ്പ​മെ​ത്തി. ഒ​രു സ്​​ഥാ​നം കു​റ​ഞ്ഞ ഡെ​ന്മാ​ർ​ക്ക്​ 10ാം സ്​​ഥാ​ന​ത്തെ​ത്തി​യ​തു​ മാ​ത്ര​മാ​ണ്​ ആ​ദ്യ പ​ത്തി​ലെ മ​റ്റൊ​രു മാ​റ്റം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:francebelgiumfifa rankingsports news
News Summary - fifa ranking - sports news
Next Story