Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​ഫ​റി​യു​ടെ...

റ​ഫ​റി​യു​ടെ ഒ​ത്തു​ക​ളി: ദ​ക്ഷി​ണാ​ഫ്രി​ക്ക-​സെ​ന​ഗ​ൽ മ​ത്സ​രം വീ​ണ്ടും ന​ട​ത്താ​ൻ  ഫി​ഫ നി​ർ​ദേ​ശം

text_fields
bookmark_border
റ​ഫ​റി​യു​ടെ ഒ​ത്തു​ക​ളി: ദ​ക്ഷി​ണാ​ഫ്രി​ക്ക-​സെ​ന​ഗ​ൽ മ​ത്സ​രം വീ​ണ്ടും ന​ട​ത്താ​ൻ  ഫി​ഫ നി​ർ​ദേ​ശം
cancel

പാ​രി​സ്​: പെ​നാ​ൽ​റ്റി ദാ​നം​ചെ​യ്​​ത്​ ഒ​ത്തു​ക​ളി​ച്ച റ​ഫ​റി​യെ ആ​ഫ്രി​ക്ക​ൻ ഫു​ട്​​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ (സി.​എ.​എ​ഫ്) വി​ല​ക്കി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക-​സെ​ന​ഗ​ൽ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​രം വീ​ണ്ടും ന​ട​ത്താ​ൻ ഫി​ഫ നി​ർ​ദേ​ശം. 

2016 ന​വം​ബ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ്​ റ​ഫ​റി ജോ​സ​ഫ്​ ലാം​പ്​​റ്റി അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ പെ​നാ​ൽ​റ്റി ന​ൽ​കി​യ​ത്​. സെ​ന​ഗ​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ റ​ഫ​റി ഒ​ത്തു​ക​ളി​ച്ച​താ​ണെ​ന്ന്​ സി.​എ.​എ​ഫി​ന്​ ബോ​ധ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ മ​ത്സ​രം വീ​ണ്ടും ന​ട​ത്താ​ൻ ഫി​ഫ നി​ർ​ദേ​ശി​ച്ച​ത്. മ​ത്സ​രം ന​വം​ബ​റി​ൽ വീ​ണ്ടും ന​ട​ത്തും. 

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക സെ​ന​ഗ​ലി​നെ 2-1ന്​ ​തോ​ൽ​ച്ചി​രു​ന്നു. റ​ഫ​റി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​തോ​ടെ ഫി​ഫ​യു​ടെ ആ​ജീ​വ​നാ​ന്ത വി​ല​ക്ക്​ ഉ​ട​ൻ വ​രും.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfifaworld cup qualifiermalayalam newssports newsSouth Africa- Senegal
News Summary - FIFA orders South Africa to replay Senegal World Cup qualifier- Sports news
Next Story