Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​ൺ​ഫെ​ഡ​റേ​ഷ​ൻ...

കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ല്ല; പ​ക​രം ക്ല​ബ്​ ലോ​ക​ക​പ്പ്​

text_fields
bookmark_border
കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ല്ല; പ​ക​രം ക്ല​ബ്​ ലോ​ക​ക​പ്പ്​
cancel
മി​യാ​മി: ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന കോ​ൺ​െ​ഫ​ഡ​റേ​ഷ​ൻ ക​പ്പ്​ ടൂ​ർ​ണ​മ​െൻറ്​ ഫി​ഫ ന ി​ർ​ത്ത​ലാ​ക്കി. പ​ക​രം, 2021 മു​ത​ൽ ക്ല​ബ്​ ലോ​ക​ക​പ്പ്​ കൂ​ടു​ത​ൽ വി​പു​ല​മാ​യി ന​ട​ത്തും. ആ​റ്​ വ​ൻ​ക​ര​ക​ളി​ൽ നി​ന്നു​ള്ള 24 ക്ല​ബു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ പു​തി​യ ക്ല​ബ്​ ലോ​ക​ക​പ്പ്. ഇ​തു​വ​രെ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​യ ചാ​മ്പ്യ​ൻ​ഷി​പ്​​ നാ​ലു​വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലാ​യി മാ​റും. യൂ​റോ​പ്യ​ൻ ക്ല​ബ്​ അ​സോ​സി​യേ​ഷ​ൻ ബ​ഹി​ഷ്​​ക​ര​ണ പ്ര​ഖ്യാ​പ​ന​ത്തി​നി​ട​യി​ലും മു​ന്നോ​ട്ടു​പോ​വാ​നാ​ണ്​ ഫി​ഫ തീ​രു​മാ​നം.
Show Full Article
TAGS:confederation cup football Club world cup sports news 
News Summary - FIFA Club World Cup to replace Confederations Cup in 2021-sports news
Next Story