Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇനിയസ്റ്റക്ക് പിന്നാലെ...

ഇനിയസ്റ്റക്ക് പിന്നാലെ ടോ​റ​സും​ ജ​പ്പാ​ൻ ലീ​ഗി​ലേ​ക്ക്​

text_fields
bookmark_border
ഇനിയസ്റ്റക്ക് പിന്നാലെ ടോ​റ​സും​ ജ​പ്പാ​ൻ ലീ​ഗി​ലേ​ക്ക്​
cancel
മ​ഡ്രി​ഡ്​: അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​ച്ച​തോ​ടെ മു​തി​ർ​ന്ന സ്​​പാ​നി​ഷ്​  ഫു​ട്​​ബാ​ള​ർ ഫെ​ർ​ണാ​ണ്ടോ ടോ​റ​സ്​ ജ​പ്പാ​ൻ ലീ​ഗി​ലേ​ക്ക്. ജ​പ്പാ​ൻ ക്ല​ബ്​ സ​ഗാ​ൻ തോ​സൂ​വാ​ണ്​ താ​ര​ത്തി​​െൻറ പു​തി​യ ത​ട്ട​കം.

അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്, ലി​വ​ർ​പൂ​ൾ, ചെ​ൽ​സി, എ.​സി മി​ലാ​ൻ തു​ട​ങ്ങി വ​മ്പ​ൻ ക്ല​ബു​ക​ൾ​ക്കാ​യി ബൂ​ട്ടു​കെ​ട്ടി​യ ഗ്ലാ​മ​ർ ടോ​റ​സ്​ 200ഒാ​ളം ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. സ്​​പാ​നി​ഷ്​ ടീ​മി​നാ​യി 110 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച്​ 38 ​ത​വ​ണ ല​ക്ഷ്യം​ക​ണ്ടു.

ജ​പ്പാ​ൻ ലീ​ഗ്​ 1ലെ ​മി​ക​ച്ച ക്ല​ബാ​യ സ​ഗാ​ൻ തോ​സു, ക​ഴി​ഞ്ഞ സീ​സ​ണി​ൽ എ​ട്ടാം സ്​​ഥാ​ന​ക്കാ​രാ​യാ​ണ്​ ഫി​നി​ഷ്​ ചെ​യ്​​ത​ത്. നേ​ര​ത്തേ, ബാ​ഴ്​​സ​ലോ​ണ​യു​ടെ ഇ​തി​ഹാ​സ​താ​രം ആ​ന്ദ്രെ ഇ​നി​യ​സ്​​റ്റ​യും ജ​പ്പാ​ൻ ലീ​ഗി​ലെ​ത്തി​യി​രു​ന്നു. വി​സ​ൽ കോ​ബെ​യാ​ണ്​ ഇ​നി​യ​സ്​​റ്റ​യെ സ്വ​ന്ത​മാ​ക്കി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballFernando Torresmalayalam newssports news
News Summary - fernando torres- Sports news
Next Story