Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅക്കില്ലസ്​...

അക്കില്ലസ്​ പൂച്ചക്ക്​  സമൂഹമാധ്യമങ്ങളിൽ പൊങ്കാല 

text_fields
bookmark_border
aquiles
cancel

സ​െൻറ്​ പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗ്​: ചൊ​വ്വാ​ഴ്​​ച ന​ട​ന്ന നി​ർ​ണാ​യ​ക പോ​രാ​ട്ട​വി​ജ​യ​ത്തി​ലൂ​ടെ അ​ർ​ജ​ൻ​റീ​ന ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​കു​ന്ന​ത്​ മ​റ്റാ​രു​മ​ല്ല, മ​ത്സ​ര​ത്തി​ൽ നൈ​ജീ​രി​യ ജ​യി​ക്കു​മെ​ന്ന്​ പ്ര​വ​ചി​ച്ച ‘അ​ക്കി​ല്ല​സ്’​ പൂ​ച്ച​യാ​ണ്. 86ാം മി​നി​റ്റി​ൽ റോ​ഹോ​യു​ടെ ഗോ​ളി​ൽ ത്ര​സി​പ്പി​ക്കു​ന്ന ജ​യം സ്വ​ന്ത​മാ​ക്കി​യ ശേ​ഷം അ​ർ​ജ​ൻ​റീ​ന​ൻ ആ​രാ​ധ​ക​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പൂ​ച്ച​ക്ക്​ പൊ​ങ്കാ​ല​യി​ടു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു.

ഇ​തു​വ​രെ​യു​ള്ള മ​ത്സ​ര ഫ​ല​ങ്ങ​ൾ കി​റു​കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച പൂ​ച്ച ത​ങ്ങ​ൾ​ക്കെ​തി​രാ​യ​ത്​ മ​ത്സ​രം തു​ട​ങ്ങു​ന്ന​തി​ന്​ മു​മ്പ്​ ആ​രാ​ധ​ക​രു​ടെ ച​ങ്കി​ടി​പ്പേ​റ്റി​യി​രു​ന്നു. നൈ​ജീ​രി​യ​യേ​ക്കാ​ളും അ​വ​ർ ശ​ത്രു​ത​യോ​ടെ വീ​ക്ഷി​ച്ച​ത്​ അ​ക്കി​ല്ല​സി​നെ​യാ​യി​രു​ന്നു. സൗ​ദി അ​റേ​ബ്യ​യും റ​ഷ്യ​യും ഈ​ജി​പ്തി​നെ കീ​ഴ​ട​ക്കു​മെ​ന്നും ഇ​റാ​ന്‍, മൊ​റോ​ക്കോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും ബ്ര​സീ​ല്‍, കോ​സ്​​റ്റ​റീ​ക​യെ തോ​ൽ​പി​ക്കു​മെ​ന്നും പൂ​ച്ച കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, അ​ര്‍ജ​ൻ​റീ​ന​യു​ടെ കാ​ര്യ​ത്തി​ല്‍ അ​ക്കി​ല​സി​ന് പി​ഴ​ച്ചു.  എ​ന്നാ​ൽ, മ​ത്സ​ര​ഫ​ലം കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച ‘സു​ലൈ​മാ​ൻ’ കോ​ഴി​യാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പു​തി​യ താ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinacatmalayalam newsAchillesSpports news
News Summary - Feline fortune-teller Achilles tips Nigeria to beat Argentina-Sports news
Next Story