Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫെ​ഡ​റേ​ഷ​ൻ ക​പ്പ്​:...

ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​: ബഗാൻ X ഇൗസ്​റ്റ്​ബംഗാൾ, ​െഎസോൾ X ബംഗളൂരു സെമി

text_fields
bookmark_border
ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​: ബഗാൻ X ഇൗസ്​റ്റ്​ബംഗാൾ, ​െഎസോൾ X ബംഗളൂരു സെമി
cancel
ക​ട്ട​ക്​: ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ ടൂ​ർ​ണ​മ​െൻറി​ൽ ഗ്രൂ​പ്​ ‘ബി’​യി​ൽ​നി​ന്ന്​ മോ​ഹ​ൻ ബ​ഗാ​നും ബം​ഗ​ളൂ​രു എ​ഫ്.​സി​യും സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​തോ​ടെ സെ​മി​ഫൈ​ന​ലി​ൽ മോ​ഹ​ൻ ബ​ഗാ​ൻ ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​നോ​ട്​ ഏ​റ്റു​മു​ട്ടു​േ​മ്പാ​ൾ, ​െഎ ​ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ ​െഎ​സോ​ൾ ബം​ഗ​ളൂ​രു എ​ഫ്.​സി​യു​മാ​യി മാ​റ്റു​ര​ക്കും.ഗ്രൂ​പ്​ ‘ബി’​യി​െ​ല അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സെ​മി നേ​ര​ത്തേ ഉ​റ​പ്പി​ച്ചി​രു​ന്ന മോ​ഹ​ൻ ബ​ഗാ​ന്​ ബം​ഗ​ളൂ​രു എ​ഫ്.​സി​യാ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ. മ​ത്സ​രം 1-1ന്​ ​സ​മ​നി​ല​യി​ലാ​യെ​ങ്കി​ലും ഷി​ല്ലോ​ങ്​ ല​ജോ​ങ്​ ശി​വാ​ജി​യ​ൻ​സി​നെ തോ​ൽ​പി​ച്ച​േ​താ​ടെ​യാ​ണ്​ സ​മ​നി​ല കു​രു​ങ്ങി​യ ബം​ഗ​ളൂ​രു​വി​ന്​ സെ​മി​യി​ൽ പ്ര​വേ​ശി​ക്കാ​നാ​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Federation Cup
News Summary - federation cup
Next Story