Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightച​ർ​ച്ചി​ൽ പു​റ​ത്ത്​;...

ച​ർ​ച്ചി​ൽ പു​റ​ത്ത്​; ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ സെ​മി​യി​ൽ

text_fields
bookmark_border
ച​ർ​ച്ചി​ൽ പു​റ​ത്ത്​; ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ സെ​മി​യി​ൽ
cancel

ക​ട്ട​ക്ക്​: ഗ്രൂ​പ്​​ എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ​െഎ​േ​സാ​ളി​നോ​ട്​ സ​മ​നി​ല പി​ടി​ച്ച്​ ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. ​ഗോ​ൾ​വ​ല​ക്ക്​ നേ​രെ ഒ​രു ഡ​സ​നി​ലേ​റെ ആ​ക്ര​മ​ണം ന​ട​ന്നി​ട്ടും ഗോ​ൾ മാ​ത്രം മാ​റി​നി​ന്ന മ​ത്സ​ര​ത്തി​ൽ സ​മ​നി​ല​യോ​ടെ ഗ്രൂ​പ്പി​ലെ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യാ​ണ്​ ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ സെ​മി​യി​ലേ​ക്ക്​ കു​തി​ച്ച​ത്. ഗ്രൂ​പ്​​ എ​യി​ൽ​നി​ന്ന്​ െഎ​േ​സാ​ളും ബി​യി​ൽ​നി​ന്ന്​ മോ​ഹ​ൻ ബ​ഗാ​നും ​നേ​ര​ത്തെ സെ​മി ഉ​റ​പ്പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ചെ​െ​ന്നെ എ​ഫ്.​സി​യോ​ട്​ തോ​റ്റ്​ ച​ർ​ച്ചി​ൽ ​ബ്ര​ദേ​ഴ്​​സ്​ സെ​മി കാ​ണാ​തെ പു​റ​ത്താ​യി. സെ​മി സാ​ധ്യ​ത നി​ല​നി​ർ​ത്താ​ൻ ര​ണ്ട്​ ഗോ​ളി​​െൻറ വ്യ​ത്യാ​സ​ത്തി​ലെ​ങ്കി​ലും ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ 1-3നാ​ണ്​ ച​ർ​ച്ചി​ൽ തോ​റ്റ​ത്. ടൂ​ർ​ണ​മ​െൻറി​ൽ ചെ​െ​ന്നെ​യു​ടെ ആ​ദ്യ ജ​യ​മാ​ണി​ത്.

18ാം മി​നി​റ്റി​ൽ ധ​ൻ​പാ​ൽ ഗ​ണേ​ശാ​ണ്​ ചെ​ന്നൈ​ക്കാ​യി ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. പ​ന്തു​മാ​യി ഒ​റ്റ​ക്ക്​ മു​േ​ന്ന​റി​യ ധ​ൻ​പാ​ൽ ച​ർ​ച്ചി​ൽ പ്ര​തി​രോ​ധ​നി​ര​യെ നോ​ക്കു​കു​ത്തി​യാ​ക്കി നി​ർ​ത്തി​​യാ​ണ്​ വ​ല​കു​ലു​ക്കി​യ​ത്. മ​ത്സ​രം ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ ചെ​െ​ന്നെ​യു​ടെ ര​ണ്ടാം ഗോ​ളെ​ത്തി. ന​ന്ദ​കു​മാ​റി​​െൻറ പാ​സി​ൽ എ​ഡ്വി​ൻ സി​ഡ്​​നി​യാ​ണ്​ ലീ​ഡു​യ​ർ​ത്തി​യ​ത്. 79ാം മി​നി​റ്റി​ൽ ചാ​ൾ​സ്​ ഡി​സൂ​സ​യി​ലൂ​ടെ മൂ​ന്നാം ഗോ​ൾ കു​റി​ച്ച്​ ചെ​ന്നൈ ച​ർ​ച്ചി​ലി​ന്​ പു​റ​ത്തേ​ക്കു​ള്ള വ​ഴി കാ​ണി​ച്ചു​കൊ​ടു​ത്തു. 82ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ബ്ര​ൻ​ഡ​ൻ ഫെ​ർ​ണാ​ണ്ട​സാ​ണ്​ ച​ർ​ച്ചി​ലി​​െൻറ ആ​ശ്വാ​സ ഗോ​ൾ കു​റി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച​ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഷി​ല്ലോ​ങ്​ ല​ജോ​ങ്ങി​നെ ശി​വാ​ജി​യ​ൻ​സും മോ​ഹ​ൻ ബ​ഗാ​നെ ബം​ഗ​ളൂ​രു എ​ഫ്.​സി​യും നേ​രി​ടും. ബ​ഗാ​നെ​തി​രെ തോ​റ്റാ​ൽ ബം​ഗ​ളൂ​രു​വി​​െൻറ സെ​മി സാ​ധ്യ​ത അ​വ​താ​ള​ത്തി​ലാ​കും. ഷി​ല്ലോ​ങ്ങി​നെ​തി​രെ ശി​വാ​ജി​യ​ൻ​സി​നും ജ​യം അ​നി​വാ​ര്യ​മാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Federation-Cup
News Summary - Federation-Cup
Next Story