Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫെഡറേഷൻ കപ്പ്: ബംഗളൂരു x ബഗാൻ ഫൈനൽ
text_fieldsbookmark_border
കട്ടക്: ഫെഡറേഷൻ കപ്പ് ഫുട്ബാൾ ഫൈനലിൽ ബംഗളൂരു-ബഗാൻ പേരാട്ടം. ഞായറാഴ്ച നടന്ന മത്സരത്തിൽ െഎ ലീഗ് ചാമ്പ്യന്മാരെ ഒരു ഗോളിന് തോൽപിച്ച് ബംഗളൂരു ഫൈനലിൽ പ്രവേശിച്ചപ്പോൾ കൊൽക്കത്ത ഡർബിയിൽ ഇൗസ്റ്റ് ബംഗാളിനെ 2-0ത്തിന് തോൽപിച്ചാണ് മോഹൻ ബഗാൻ ഫൈനലിൽ കടന്നത്. പെനാൽറ്റി ഭാഗ്യത്തിലാണ് ബംഗളൂരു െഎസോളിനെ മറികടന്നത്. എട്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കാമറൂൺ വാസ്റ്റൺ ഗോളാക്കുകയായിരുന്നു. ഇഞ്ചുറി ടൈമിൽ െഎസോൾ പെനാൽറ്റി പാഴാക്കി.
Next Story
