Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​േ​ൻ​റാ​ണി​യോ...

അ​േ​ൻ​റാ​ണി​യോ ഹ​ബാ​സി​നെ പു​ണെ സി​റ്റി പു​റ​ത്താ​ക്കി

text_fields
bookmark_border
അ​േ​ൻ​റാ​ണി​യോ ഹ​ബാ​സി​നെ പു​ണെ സി​റ്റി പു​റ​ത്താ​ക്കി
cancel
പു​ണെ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ​ലീ​ഗ്​ ക്ല​ബ്​ പു​ണെ സി​റ്റി എ​ഫ്.​സി പ​രി​ശീ​ല​ക സ്​​ഥാ​ന​ത്തു​നി​ന്ന്​ അ​േ​ൻ​റാ​ണി​യോ ഹ​ബാ​സി​നെ പു​റ​ത്താ​ക്കി. നാ​ലാം സീ​സ​ണി​ലും കോ​ച്ചാ​യി ഹ​ബാ​സി​നെ പ്ര​ഖ്യാ​പി​ച്ച പു​ണെ പെ​െ​ട്ട​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സ​ഹ​പ​രി​ശീ​ല​ക​ൻ മി​ഗ്വേ​ൽ മാ​ർ​ടി​ന​സി​നെ​യും ഒ​ഴി​വാ​ക്കി. പു​തി​യ കോ​ച്ചി​നെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ പു​ണെ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഹ​ബാ​സി​​െൻറ ഒ​ന്ന​ര വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന്​ ന​ന്ദി അ​റി​യി​ച്ച അ​ധി​കൃ​ത​ർ പ​ര​സ്​​പ​ര​ധാ​ര​ണ​യോ​ടെ​യാ​ണ്​ വ​ഴി​പി​രി​യു​ന്ന​തെ​ന്നും വ്യ​ക്​​ത​മാ​ക്കി. ആ​ദ്യ ര​ണ്ട്​ സീ​സ​ണി​ലും അ​ത്​​ല​റ്റി​കോ ഡി ​കൊ​ൽ​ക്ക​ത്ത പ​രി​ശീ​ല​ക​നാ​യി​രു​ന്നു സ്​​പെ​യി​ൻ​കാ​ര​നാ​യ ഹ​ബാ​സ്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballcoachmalayalam newssports newsFC Pune CityAntonio Habas
News Summary - FC Pune City Coach Antonio Habas -Sports news
Next Story