Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്​.എൽ: ഗോവക്ക്​...

ഐ.എസ്​.എൽ: ഗോവക്ക്​ വിജയത്തുടക്കം

text_fields
bookmark_border
ഐ.എസ്​.എൽ: ഗോവക്ക്​ വിജയത്തുടക്കം
cancel
മഡ്​ഗാവ്​: സീസൺ അഞ്ചിൽ അവസാനിപ്പിച്ചിടത്തുനിന്നും തുടങ്ങി എഫ്​.സി ഗോവ. ആറാം സീസണി​ൽ തങ്ങളുടെ ആദ്യമത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ചെന്നൈയി​​െൻറ വലയിൽ അടിച്ചു കയറ്റിയത്​ മൂന്ന്​ ഗോളുകൾ. ഗോൾ മെഷീൻ ഫെറാൻ കൊറോമിനസ്​ ഫോമിലായ മത്സരത്തിൽ ചെന്നൈയുടെ അടിമുടി വിറപ്പിച്ചാണ്​ ഗോവൻ പടയോട്ടം.

സിമൻലെൻ ഡംഗൽ (30), ഫെറാൻ കൊറോമിനസ്​ (62), കാർലോസ്​ പെന (81) എന്നിവരാണ്​ ഗോവക്കായി സ്​കോർ ചെയ്​തത്​. രണ്ടാം പകുതിയിൽ ജാകിചന്ദ്​ സിങ്ങി​​െൻറ ഉഗ്രൻ ​േ​ക്രാസ്​ മനോഹരമായി പോസ്​റ്റിലേക്ക്​ പായിച്ചാണ്​ കൊറോ സ്​കോർ ബോർഡിൽ ഇടം പിടിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL 2019indian super league 2019-20indian super league 2019ISL 2019-20
News Summary - fc goa won
Next Story