Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലെ​ന്നി...

ലെ​ന്നി റോ​ഡ്രി​ഗ​സ്​  എ​ഫ്.​സി ഗോ​വ​യി​ൽ

text_fields
bookmark_border
Lenni
cancel
ഗോ​വ:െഎ.​എ​സ്.​എ​ൽ ഫൈ​ന​ലി​സ്​​റ്റു​ക​ളാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ മ​ധ്യ​നി​ര താ​രം ലെ​ന്നി റോ​ഡ്രി​ഗ​സി​നെ എ​ഫ്.​സി ഗോ​വ റാ​ഞ്ചി. വ​രു​ന്ന ​സീ​സ​ണി​ലേ​ക്കാ​ണ്​ ​ലെ​ന്നി റോ​ഡ്രി​ഗ​സി​നെ ഗോ​വ സ്വ​ന്ത​മാ​ക്കി​യ​ത്. സൂ​പ്പ​ർ ക​പ്പി​ൽ ബം​ഗ​ളൂ​രു​വി​നാ​യി ക​ളി​ച്ച​തി​നു ശേ​ഷ​മാ​യി​രി​ക്കും താ​രം ഗോ​വ​യി​ലേ​ക്ക്​ മാ​റു​ന്ന​ത്. നീ​ല​പ്പ​ട​ക്കാ​യി സീ​സ​ണി​ൽ 17 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ലെ​ന്നി ഒ​രു ഗോ​ളും ഒ​രു അ​സി​സ്​​റ്റും നേ​ടി​യി​ട്ടു​ണ്ട്. ​െഎ.​എ​സ്.​എ​ൽ ആ​ദ്യ മൂ​ന്ന്​ സീ​സ​ണി​ൽ എ​ഫ്.​സി പു​ണെ​​ക്കൊ​പ്പ​മാ​യി​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfc goamalayalam newssports newsLenny Rodrigues
News Summary - FC Goa sign Lenny Rodrigues-Sports news
Next Story