Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫാതി ഡബിളിൽ ബാഴ്സ
text_fieldsbookmark_border
ബാഴ്സലോണ: കൗമാര താരം അൻസു ഫാറ്റി രണ്ടു വട്ടം സ്കോർ ചെയ്ത കളിയിൽ ലാ ലിഗ ചാമ്പ്യൻ മാർക്ക് ജയം. മാസങ്ങൾക്കു മുമ്പ് എവേ മത്സരത്തിൽ 3-1ന് തോൽപിച്ച ലെവാെൻറയെ സ്വന്തം ത ട്ടകമായ നൂ കാമ്പിൽ 2-1നാണ് ബാഴ്സലോണ മറികടന്നത്.
ഇതോടെ, ഒന്നാമതുള്ള റയലുമാ യി പോയൻറ് അകലം മൂന്നായി ചുരുക്കി. റയലിന് 49 പോയൻറുണ്ട്. കഴിഞ്ഞ കളിയിലെ ജയത്തിെൻറ ആവേശവുമായി ആദ്യാവസാനം ഇരമ്പിയാർത്ത ലെവാെൻറ മുന്നേറ്റത്തെ ആയാസപ്പെട്ട് തളച്ചാണ് മെസ്സിപ്പട ജയം പിടിച്ചത്. അടുത്തടുത്ത മിനിറ്റുകളിൽ മെസ്സിയുടെ പാസിൽനിന്നായിരുന്നു ഫാതിയുടെ ഇരു ഗോളും.
കൃത്യമായി ലഭിച്ച പാസിൽ ഒറ്റക്ക് ഓടിയായിരുന്നു ആദ്യം സ്കോർ ചെയ്തതെങ്കിൽ പെനാൽറ്റി ബോക്സിൽ കാലിെലത്തിയ പന്ത് ഗോളിയുടെ കാലുകൾക്കിടയിലൂടെ തട്ടിയിട്ടായിരുന്നു ഫാറ്റി പട്ടിക തികച്ചത്. അവസാന വിസിലിന് നിമിഷങ്ങൾ ബാക്കിനിൽക്കെ റോചിനയുടെ മിടുക്കിൽ ലെവാെൻറ ആശ്വാസ ഗോൾ കണ്ടെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story