Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപു​തി​യ പ​രി​ശീ​ല​ക​ന്...

പു​തി​യ പ​രി​ശീ​ല​ക​ന് കീ​ഴി​ൽ ബാ​ഴ്​​സ സെ​റ്റ്

text_fields
bookmark_border
പു​തി​യ പ​രി​ശീ​ല​ക​ന്  കീ​ഴി​ൽ ബാ​ഴ്​​സ സെ​റ്റ്
cancel
ബാ​ഴ്​​സ​ലോ​ണ: പു​തി​യ പ​രി​ശീ​ല​ക​ൻ ക്വി​കെ സെ​ത്യാ​ന്​ ബാ​ഴ്​​സ​ലോ​ണ​യി​ൽ വി​ജ​യ​ത്തു​ട​ക്കം. ഞാ​യ​റാ​ ഴ്​​ച ന​ട​ന്ന ലാ ​ലി​ഗ മ​ത്സ​ര​ത്തി​ൽ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി​യു​ടെ ഏ​ക ഗോ​ളി​​െൻറ ബ​ല​ത്തി​ൽ ബാ​ഴ്​ ​സ ഗ്ര​നാ​ഡ​യെ 1-0ത്തി​ന്​ തോ​ൽ​പി​ച്ചു. 69ാം മി​നി​റ്റി​ൽ മെ​സ്സി​യെ വീ​ഴ്​​ത്തി​യ​തി​ന്​ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ്​ ല​ഭി​ച്ച്​​ ജ​ർ​മ​ൻ സാ​ഞ്ച​സ്​ പു​റ​ത്താ​യ ശേ​ഷം ഗ്ര​നാ​ഡ 10 പേ​രാ​യി ചു​രു​ങ്ങി​യി​രു​ന്നു.

ടീ​മി​​െൻറ ഒ​ന്ന​ട​ങ്ക​മു​ള്ള മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ലാ​ണ്​ 76ാം മി​നി​റ്റി​ൽ മെ​സ്സി​യു​ടെ വി​ജ​യ​ഗോ​ൾ പി​റ​ന്ന​ത്. ജ​യ​ത്തോ​ടെ ബാ​ഴ്​​സ 20 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ 43 പോ​യ​ൻ​റു​മാ​യി ഒ​ന്നാം സ്​​ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. ബ​ദ്ധ​വൈ​രി​ക​ളാ​യ റ​യ​ൽ മ​ഡ്രി​ഡി​നെ ഗോ​ൾ​വ്യ​ത്യാ​സ​ത്തി​ലാ​ണ്​ ക​റ്റാ​ല​ൻ ക്ല​ബ്​ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ളി​യ​ത്. 3-4-3 ഫോ​ർ​മേ​ഷ​നി​ൽ ഇ​റ​ങ്ങി 82 ശ​ത​മാ​നം സ​മ​യം പ​ന്ത്​ കൈ​വ​ശം​വെ​ച്ച അ​വ​ർ 1005 പാ​സു​ക​ളാ​ണ്​ നെ​യ്​​ത​ത്​. ടി​ക്കി​ടാ​ക്ക ശൈ​ലി​യി​ലേ​ക്കാ​ണ്​ സെ​ത്യാ​ൻ ക്ല​ബി​നെ തി​രി​ച്ചു​ന​ട​ത്തു​ന്നതെന്നാണ്​ സ്​പാനിഷ്​ മാധ്യമങ്ങളുടെ റിപ്പോർട്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FC Barcelona
News Summary - fc barcelona
Next Story