Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാ​ഴ്​​സ​ലോ​ണ​ക്ക്​...

ബാ​ഴ്​​സ​ലോ​ണ​ക്ക്​ ജ​യം

text_fields
bookmark_border
ബാ​ഴ്​​സ​ലോ​ണ​ക്ക്​ ജ​യം
cancel

ബാ​ഴ്​​സ​ലോ​ണ: സ്​​പാ​നി​ഷ്​ ലാ ​ലി​ഗ​യി​ൽ ബാ​ഴ്​​സ​ലോ​ണ​ക്ക്​ ജ​യം. ഗ്രാ​ന​ഡ​യോ​ടേ​റ്റ തോ​ൽ​വി​യി​ൽ ഞെ​ട്ടി​യ ബാ​ഴ്​​സ ഗെ​റ്റാ​ഫെ​യെ 2-0ത്തി​നാ​ണ്​ തോ​ൽ​പി​ച്ച​ത്. വി​യ്യ റ​യ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ ല​യ​ണ​ൽ മെ​സ്സി​യി​ല്ലാ​തെ ഇ​റ​ങ്ങി​യ ബാ​ഴ്​​സ​ലോ​ണ​ക്കാ​യി ലൂ​യി സു​വാ​ര​സും പു​തു​മു​ഖ താ​രം ജൂ​നി​യ​ർ ഫി​ർ​പോ​യു​മാ​ണ്​ സ്​​കോ​ർ ചെ​യ്​​ത​ത്.

ബെ​റ്റി​സി​ൽ​നി​ന്നും സീ​സ​ണി​ൽ ടീ​മി​ലെ​ത്തി​യ ഫി​ർ​പോ​യു​ടെ കാ​റ്റ​ല​ൻ കു​പ്പാ​യ​ത്തി​ലെ ആ​ദ്യ​ഗോ​ളാ​ണി​ത്. പ്ര​തി​രോ​ധ താ​രം ​െക്ല​മ​ൻ​റ്​ ലെ​ൻ​ഗ​ൽ​റ്റ്​ ചു​വ​പ്പു​കാ​ർ​ഡു​മാ​യി പു​റ​ത്താ​യ​തോ​ടെ 10 പേ​രു​മാ​യാ​ണ്​ ബാ​ഴ്​​സ അ​വ​സാ​ന പ​ത്തു​ മി​നി​റ്റ്​ ക​ളി​ച്ച​ത്. ജ​യ​ത്തോ​ടെ ടീം ​ര​ണ്ടാം സ്​​ഥാ​​ന​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FC Barcelona
News Summary - fc barcelona
Next Story