Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ത്​​ല​റ്റി​കോക്ക്...

അ​ത്​​ല​റ്റി​കോക്ക് തോ​ൽ​വി; ഒ​രു ജ​യ​മ​ക​ലെ ബാ​ഴ്​​സ​ക്ക്​ സ്​​പാ​നി​ഷ്​ ലീ​ഗ്​ കി​രീ​ടം 

text_fields
bookmark_border
അ​ത്​​ല​റ്റി​കോക്ക് തോ​ൽ​വി; ഒ​രു ജ​യ​മ​ക​ലെ ബാ​ഴ്​​സ​ക്ക്​ സ്​​പാ​നി​ഷ്​ ലീ​ഗ്​ കി​രീ​ടം 
cancel
മ​ഡ്രി​ഡ്​: സ്​​പാ​നി​ഷ്​ ലീ​ഗി​ൽ ക​രു​ത്ത​രാ​യ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​ന്​ തോ​ൽ​വി. റി​യ​ൽ സോ​സി​ഡാ​ഡി​നോ​ട്​ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ 3-0ത്തി​നാ​ണ്​ അ​ത്​​ല​റ്റി​കോ തോ​റ്റ​ത്. പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ലെ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രു​ടെ തോ​ൽ​വി​യോ​ടെ ഒ​ന്നാ​മ​തു​ള്ള ബാ​ഴ്​​സ​ക്ക്​ കി​രീ​ടം ചൂ​ടാ​ൻ ഇ​തോ​ടെ ഒ​രു ജ​യം മാ​ത്രം മ​തി. ബാ​ഴ്​​സ​ക്ക്​ 83ഉം ​അ​ത്​​ല​റ്റി​കോ​ക്ക്​ 71ഉം ​പോ​യ​ൻ​റാ​ണ്​ നി​ല​വി​ൽ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsFC Barcelona
News Summary - fc barcelona
Next Story