Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 4:04 PM IST Updated On
date_range 1 Dec 2017 4:04 PM ISTകിങ്സ് കപ്പ്: റയൽ മൂർസ്യയെ 5-0 ന് തോൽപിച്ച് ബാഴ്സ പ്രീക്വാർട്ടറിൽ
text_fieldsbookmark_border
ബാഴ്സലോണ: കിങ്സ് കപ്പ് രണ്ടാംപാദത്തിൽ റയൽ മൂർസ്യയെ 5-0 ന് തോൽപിച്ച് ബാഴ്സലോണയും പ്രീക്വാർട്ടറിൽ. ഇരുപാദങ്ങളിലുമായി 8-0െൻറ അഗ്രഗേറ്റ് സ്കോറിലാണ് ബാഴ്സയുടെ പ്രീക്വാർട്ടർ പ്രവേശനം. മൂർസ്യയുടെ തട്ടകത്തിൽ നടന്ന ആദ്യപാദ മത്സരത്തിൽ 3-0നായിരുന്നു ബാഴ്സയുടെ ജയം. പാകോ അൽകാസർ, ജെറാർഡ് പിെക്വ, അലക്സി വിദാൽ, ഡെന്നിസ് സുവാറസ്, ഹൊസോ മാനുവൽ എന്നിവരാണ് ബാഴ്സയുടെ പട്ടിക പൂർത്തീകരിച്ചത്. ഇരുപാദങ്ങളിലുമായി 4-1ന് എൽച്ചെയെ തോൽപിച്ച് അത്ലറ്റികോ മഡ്രിഡും 7-0 ത്തിന് കാർജീനയെ പരാജയപ്പെടുത്തി സെവിയ്യയും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
