Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാഴ്​സയുടെ കഷ്​ടകാലം തുടരുന്നു; അത്​ലറ്റിക്​ ബിൽബാവോയോട്​ 1-1​െൻറ സമനില

text_fields
bookmark_border
ബാഴ്​സയുടെ കഷ്​ടകാലം തുടരുന്നു; അത്​ലറ്റിക്​ ബിൽബാവോയോട്​ 1-1​െൻറ സമനില
cancel

മഡ്രിഡ്​: ലാലിഗയിൽ ബാഴ്​സലോണയുടെ കഷ്​ടകാലം തുടരുന്നു. ലെഗാനെസിനെതിരായ തോൽവിക്കുപിന്നാലെ, അത്​ലറ്റിക്​ ബിൽബാവോയോട്​ 1-1​​െൻറ സമനില. അത്​ലറ്റിക്കി​​െൻറ വിങ്​ ബാക്ക്​ ഒാസ്​കാർ മാർകോസ്​ 41ാം മിനിറ്റിൽ നേടിയ ഗോളിൽ ബാഴ്​സലോണ ഏറെനേരം പിന്നിലായിരുന്നു. ഒടുവിൽ 84ാം മിനിറ്റിൽ സൂപ്പർ താരം ​ലയണൽ മെസ്സി നൽകിയ പാസിൽ മുനീറുൽ ഹദ്ദാദി നേടിയ ഗോളിലാണ്​ ബാഴ്​സ സമനില വഴങ്ങി തടികാത്തത്​. മറ്റൊരു മത്സരത്തിൽ വലൻസിയ 1-0ന്​ റയൽ സോസിഡാഡിനെ തോൽപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fc barcelona vs bilbao- Sports news
Next Story