Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2019 4:42 PM GMT Updated On
date_range 31 Jan 2019 4:42 PM GMTകിങ്സ് കപ്പ്: വമ്പൻ ജയം; ബാഴ്സ സെമിയിൽ
text_fieldsമഡ്രിഡ്: കിങ്സ് കപ്പിൽ ആദ്യ പാദം കൈവിട്ടതിന് സെവിയ്യയോട് ബാഴ്സലോണ കണക്കു ചോദിച്ചു. ആദ്യ പാദത്തിൽ 2-0ത്തിന് തോൽപിച്ച സെവിയ്യയെ നൂകാമ്പിലെ രണ്ടാം പാദത്തിൽ ബാഴ്സലോണ 6-1ന് തരിപ്പണമാക്കി. ഇരുപാദങ്ങളിലുമായി കറ്റാലന്മാർ 6-3ന് ജയിച്ച് സെമിയിൽ. ഫിലിപ്പെ കുട്ടീന്യോ (13, 53), ഇവാൻ റാക്കിറ്റിച് (31), സെർജി റോബർേട്ടാ (54), ലൂയിസ് സുവാരസ് (89), ലയണൽ മെസ്സി (92) എന്നിവരാണ് സ്കോറർമാർ.
Next Story