കി​ങ്​​സ്​ ക​പ്പ്​: ബാ​ഴ്​​സ​യെ അ​ട്ടി​മ​റി​ച്ച്​ ലെ​വാ​െൻറ

23:34 PM
11/01/2019
മ​ഡ്രി​ഡ്​: കി​ങ്​​സ്​ ക​പ്പി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബാ​ഴ്​​സ​ലോ​ണ​യെ അ​ട്ടി​മ​റി​ച്ച്​ ലെ​വാ​​െൻറ. ആ​ദ്യ​പാ​ദ പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ലാ​ണ്​ ലെ​വാ​​െൻറ സ്വ​ന്തം കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ ബാ​ഴ്​​സ​ലോ​ണ​യെ 2-1ന്​ ​േ​താ​ൽ​പി​ച്ച​ത്. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി, ലൂ​യി​ സു​വാ​ര​സ്, ജെ​റാ​ർ​ഡ്​ പി​ക്വെ തു​ട​ങ്ങി​യ സീ​നി​യ​ർ താ​ര​ങ്ങ​ളി​ല്ലാ​തെ​യാ​ണ്​ ബാ​ഴ്​​സ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

4, 12 മി​നി​റ്റു​ക​ളി​ൽ (എ​റി​ക്​ ക​ബാ​കോ, ബോ​റ മ​യോ​റ​ൽ) ക​റ്റാ​ല​ൻ വ​ല ര​ണ്ടു വ​ട്ടം കു​ലു​ക്കി ലെ​വാ​​െൻറ ഞെ​ട്ടി​ച്ചു. മാ​ൽ​കം, ഡെം​ബ​ലെ തു​ട​ങ്ങി​യ ക​റ്റാ​ല​ന്മാ​രു​ടെ മു​ന്നേ​റ്റ​നി​ര​ക്ക്​ പ​ക്ഷേ, ഇ​തി​ന്​ തി​രി​ച്ച​ടി ന​ൽ​കാ​നാ​യ​ി​ല്ല. 85ാം ഫി​ലി​പ്​ കു​ട്ടീ​ന്യോ​ ഒരു ഗോളടിച്ചെങ്കിലും രക്ഷപ്പെട്ടില്ല.
Loading...
COMMENTS