Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസുവാരസിൻറെ ഇരട്ടഗോളിൽ...

സുവാരസിൻറെ ഇരട്ടഗോളിൽ ബാഴ്സ; റയലിനും ജയം

text_fields
bookmark_border
സുവാരസിൻറെ ഇരട്ടഗോളിൽ ബാഴ്സ; റയലിനും ജയം
cancel

മാഡ്രിഡ്: പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ബാഴ്‌സലോണയുടെ വിജയം(3-2). റയോ വല്ലക്കാനോക്കെതിരെ 2-1ന് പിന്നില്‍ നിന്ന ശേഷമാണ് ബാഴ്സ വിജയം കൈവരിച്ചത്. ഇരട്ടഗോള്‍ നേടിയ സുവാരസ് ആണ് ബാഴ്സയുടെ വിജയശിൽപി.11, 90 മിനിറ്റുകളില്‍ സുവാരസ്, 87-ാം മിനിറ്റില്‍ ഒസ്മാന്‍ ഡെംബാല എന്നിവരാണ് ബാഴ്‌സക്കായി ഗോളടിച്ചത്. 35-ാം മിനിറ്റില്‍ പോസോയിലൂടെ സമനില കണ്ടെത്തിയ റയോ വല്ലെകാനോ 57-ാം മിനിറ്റില്‍ ആല്‍വാരോ ഗാര്‍ഷ്യ റിവേര നേടിയ ഗോളിലൂടെ ലീഡെടുക്കുകയായിരുന്നു.


അവസാന ഏഴ് മിനിറ്റിനിടയില്‍ നേടിയ രണ്ട് ഗോളിൽ ലാ ലിഗയില്‍ റയല്‍ മാഡ്രിഡും വിജയവഴിയില്‍ തിരിച്ചെത്തി. റയല്‍ വല്ലഡോലിഡിനെതിരെയാണ് റയൽ വിജയിച്ചത്. 83-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയർ ആണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെര്‍ജിയോ റാമോസ് ലീഡുയർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballmalayalam newssports newsFC Barcelona
News Summary - fc barcelona real madrid- Sports news
Next Story