Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവാ​ൽ​വ​ർ​ഡേ...

വാ​ൽ​വ​ർ​ഡേ ബാ​ഴ്​​സ​ലോ​ണ കോ​ച്ച്​

text_fields
bookmark_border
വാ​ൽ​വ​ർ​ഡേ ബാ​ഴ്​​സ​ലോ​ണ കോ​ച്ച്​
cancel
ബാ​ഴ്​​സ​ലോ​ണ​: അ​ത്​​ല​റ്റി​കോ ബി​ൽ​ബാ​വോ കോ​ച്ച്​ ഏ​ണ​സ്​​റ്റോ വാ​ൽ​വ​ർ​ഡേ ബാ​ഴ്​​സ​ലോ​ണ​യു​ടെ പു​തി​യ കോ​ച്ചാ​യി ചു​മ​ത​ല​​യേ​ൽ​ക്കും. ക്ല​ബ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം സ്​​ഥി​രീ​ക​രി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തെ ക​രാ​റി​നാ​യി​രി​ക്കും ​സ്​​പാ​നി​ഷു​കാ​ര​നാ​യ വാ​ൽ​വ​ർ​ഡേ ബാ​ഴ്​​സ​ലോ​ണ​യി​ലെ​ത്തു​ക. ഏ​ണ​സ്​​റ്റോ വാ​ൽ​വ​ർ​ഡേ സീ​സ​ൺ ഒ​ടു​വി​ൽ ബി​ൽ​ബാ​വോ വി​ടു​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ബാ​ഴ്​​സ​യി​ലേ​ക്കു​ള്ള വ​ര​വ്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. 1980ൽ ​ബാ​ഴ്​​സ​ലോ​ണ​യു​ടെ ഫോ​ർ​വേ​ഡാ​യി​രു​ന്ന വാ​ൽ​വ​ർ​ഡേ ര​ണ്ടു സീ​സ​ണോ​ളം ക​റ്റാ​ല​ന്മാ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 27 വ​ർ​ഷ​െ​ത്ത ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ്​ വാ​ൽ​വ​ർ​ഡേ വീ​ണ്ടും പ​ഴ​യ ക്ല​ബി​ലേ​ക്ക്​ തി​രി​ച്ചു​വ​രു​ന്ന​ത്. എ​സ്​​പാ​ന്യോ​ൾ, ഒ​ളി​മ്പി​യാ​കോ​സ്, വി​യ്യാ​റ​യ​ൽ, വ​ല​ൻ​സി​യ ടീ​മു​ക​ളെ പി​രി​ശീ​ലി​പ്പി​ച്ചി​രു​ന്ന ഇൗ ​സ്​​പാ​നി​ഷു​കാ​ര​ൻ 2013ലാ​ണ്​ അ​ത്​​ല​റ്റി​ക്​ ബി​ൽ​ബാ​വോ​യി​ലെ​ത്തു​ന്ന​ത്. മൂ​ന്നു സീ​സ​ൺ പ​രി​ശീ​ലി​പ്പി​ച്ച ലൂ​യി​സ്​ എ​ൻ​റി​ക്വെ​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ്​ വാ​ൽ​​വ​ർ​ഡേ​യു​ടെ വ​ര​വ്. ബാ​ഴ്​​സ​യെ കി​ങ്​​സ്​ ക​പ്പ്​ ജേ​താ​ക്ക​ളാ​ക്കി​യാ​ണ്​ എ​ൻ​റി​െ​ക്വ​യു​​ടെ പ​ടി​യി​റ​ക്കം.


 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernesto ValverdeFC Barcelona
News Summary - FC Barcelona name Ernesto Valverde as coach
Next Story