Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലാഗയെ തോൽപിച്ചു; ലാ ലിഗയിൽ ബാഴ്​സയുടെ കുതിപ്പ്​ തുടരുന്നു

text_fields
bookmark_border
മലാഗയെ തോൽപിച്ചു; ലാ ലിഗയിൽ ബാഴ്​സയുടെ കുതിപ്പ്​ തുടരുന്നു
cancel

ബാഴ്​സലോണ: ലാ ലിഗയിൽ ബാഴ്​സലോണയുടെ കുതിപ്പ്​ തുടരുന്നു. ഒമ്പതാം റൗണ്ടിൽ മലാഗയെ 2^0ത്തിന്​ തോൽപിച്ചാണ്​ കറ്റാലന്മാരുടെ കുതിപ്പ്​. ലൂകാസ്​ ഡിഗ്​നെയുടെ പാസിൽ ജറാഡ്​ ഡിലോഫുവാണ്​ (രണ്ടാം മിനിറ്റ്​) ബാഴ്​സയുടെ ആദ്യ ഗോൾ നേടിയത്​. രണ്ടാം പകുതിയിൽ സൂപ്പർ താരം ​െമസ്സിയുടെ പാസിൽനിന്ന്​ ആന്ദ്രെ ഇനിയേസ്​റ്റയും (56ാം മിനിറ്റ്​) ഗോൾ നേടി ബാഴ്​സയുടെ വിജയം ഉറപ്പിച്ചു. ഇതോടെ, ഒമ്പതു കളിയിൽ 25 ​േപായൻറുമായി ബാഴ്​സ​ ഒന്നാം സ്​ഥാനത്താണ്​. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - FC Barcelona beat Malaga CF to extend La Liga lead -Sports news
Next Story