Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂറോപ ലീഗ്: ആഴ്​സനലിനും യുനൈറ്റഡിനും തോൽവി

text_fields
bookmark_border
യൂറോപ ലീഗ്: ആഴ്​സനലിനും യുനൈറ്റഡിനും തോൽവി
cancel

യൂറോപ ലീഗിൽ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. കസാക്കിസ്ഥാൻ പ്രീമിയർ ലീഗിലെ എഫ്.സി അസ്താനായാ ണ് ചുവപ്പന്മാരെ 2-1 എന്ന സ്കോറിന് തോൽപിച്ചത്.

സീനിയർ താരങ്ങൾക്ക് പകരം മാഞ്ചസ്റ്റർ ടീമിലെ ജൂനിയർ താരങ്ങളാണ് കളത്തിലിറങ്ങിയത്. 10ാം മിനിറ്റിൽ തന്നെ ലിംഗാർഡ് മാഞ്ചസ്റ്ററിനായി വല കുലുക്കി. ഷോംകോ (55', ബെർണാഡ് (62') എന്നിവരാണ് അസ്താനക്കായി തിരിച്ചടിച്ചത്.

എങ്കിലും 10 പോയൻറുമായി യുനൈറ്റഡ​്​​ തന്നെയാണ്​ മുന്നിൽ. ‘എഫിൽ’ ഒന്നാമതുള്ള ആഴ്​സനലിനെ എയ്​ൻട്രാഷ്​ ഫ്രാങ്ക്​ഫുർട്​ 2-1ന്​ തോൽപിച്ചു. സെവിയ്യ, സെൽറ്റിക്​, എസ്​പാന്യോൾ ടീമുകൾ പ്രീക്വാർട്ടർ ഉറപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fc astana vs manchester united
Next Story