Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ​ഫ്.​എ ക​പ്പ്:​ ...

എ​ഫ്.​എ ക​പ്പ്:​  മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി,  ചെ​ൽ​സി അ​ഞ്ചാം റൗ​ണ്ടി​ൽ

text_fields
bookmark_border
എ​ഫ്.​എ ക​പ്പ്:​  മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി,  ചെ​ൽ​സി അ​ഞ്ചാം റൗ​ണ്ടി​ൽ
cancel
camera_alt?????? ??????? ??????? ?? ??????????? ???????????????????? ????????? ???????????? ???????

ല​ണ്ട​ൻ: എ​ഫ്.​എ ക​പ്പി​ൽ ജ​യ​ത്തോ​ടെ ചെ​ൽ​സി​യും മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യും അ​ഞ്ചാം റൗ​ണ്ടി​ൽ. ഞാ​യ​റാ​ഴ്​​ച ന​ട​ന്ന മ​ത്സ​ത്തി​ൽ ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡി​നെ 3-0ന്​ ​ചെ​ൽ​സി തോ​ൽ​പി​ച്ച​പ്പോ​ൾ, മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ക​ർ​ഡി​ഫ്​ സി​റ്റി​യെ 2-0ന്​ ​മ​റി​ക​ട​ന്നു.

ആ​ദ്യ പ​കു​തി​യി​ലെ ര​ണ്ടു ഗോ​ളി​ലാ​ണ്​ സി​റ്റി ക​ളി ജ​യി​ച്ച​ത്. എ​ട്ടാം മി​നി​റ്റി​ൽ ല​ഭി​ച്ച ​െപ​നാ​ൽ​റ്റി ബെ​ൽ​ജി​യം താ​രം കെ​വി​ൻ ഡി​ബ്രൂ​യി​ൻ മ​നോ​ഹ​ര​മാ​യി വ​ല​യി​ലെ​ത്തി​ച്ചു. 37ാം മി​നി​റ്റി​ലാ​യി​രു​ന്നു ര​ണ്ടാം ഗോ​ൾ. ഇ​ത്ത​വ​ണ പോ​ർ​ചു​ഗ​ൽ താ​രം ബെ​ർ​ണാ​ഡോ സി​ൽ​വ ഒ​രു​ക്കി​ക്കൊ​ടു​ത്ത പ​ന്ത്​ വ​ല​യി​ലെ​ത്തി​ച്ച്​ റ​ഹീം സ്​​​റ്റെ​ർ​ലി​ങ്​​ സി​റ്റി​യെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ലി​റോ​യ്​ സെ​യ്​​നി​ന്​ പ​രി​ക്കേ​റ്റ​ത്​ ടീ​മി​ന്​ തി​രി​ച്ച​ടി​യാ​യി. പ​ക​ര​ക്കാ​ര​നാ​യി സെ​ർ​ജി​യോ അ​ഗ്യൂ​റോ ക​ള​ത്തി​ലെ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട്​ ലീ​ഡ്​ നേ​ടാ​നാ​യി​ല്ല. ന്യൂ​കാ​സി​ലി​നെ​തി​രെ ചെ​ൽ​സി​ക്കാ​യി മി​ഷി ബാ​റ്റ്​​ഷു​ഹാ​യ്​ ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ, മാ​ർ​കോ​സ്​ അ​ലെ​ൻ​സോ​യാ​ണ്​ മൂ​ന്നാം ഗോ​ൾ നേ​ടി​യ​ത്. നേ​ര​ത്തെ, ലി​വ​ർ​പൂ​ൾ വെ​സ്​​റ്റ്​ ബ്രോം​വി​ച്​​ ആ​ൽ​ബി​യോ​ണി​നോ​ട്​ തോ​റ്റ്​ പു​റ​ത്താ​യി​രു​ന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballManchester cityChelsea F.Cfa cupmalayalam newssports news
News Summary - fa cup -Sports news
Next Story