Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലി​വ​ർ​പൂ​ൾ...

ലി​വ​ർ​പൂ​ൾ കു​ട്ടി​പ്പ​ട ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
ലി​വ​ർ​പൂ​ൾ കു​ട്ടി​പ്പ​ട ര​ക്ഷ​പ്പെ​ട്ടു
cancel

ല​ണ്ട​ൻ: എ​ഫ്.​എ ക​പ്പ്​ നാ​ലാം റൗ​ണ്ടി​ലെ പ്രീ​മാ​ച്ചി​ൽ മൂ​ന്നാം ഡി​വി​ഷ​ൻ ക്ല​ബ്​ ഷ്ര്യൂ​സ്​​ബ​റി​ക്കെ​ തി​രെ ഒ​രു ഗോ​ൾ ജ​യ​വു​മാ​യി ലി​വ​ർ​പൂ​ൾ പ്രീ​ക്വാ​ർ​ട്ട​റി​ൽ. സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്കെ​ല്ലാം വി​ശ്ര​മം ന​ൽ​കി കൗ​മാ​ര​ക്കാ​രു​മാ​യി​റ​ങ്ങി​യ ലി​വ​ർ​പൂ​ളി​നെ 75ാം മി​നി​റ്റി​ൽ പി​റ​ന്ന സെ​ൽ​ഫ്​ ഗോ​ളാ​ണ്​ ര​ക്ഷ ി​ച്ച​ത്. ​ആ​ദ്യ പാ​ദ മ​ത്സ​രം 2-2ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ​യാ​ണ്​ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​ർ​ക്ക്​ വീ​ണ്ടു​മൊ​രു പോ​രാ​ട്ടം അ​നി​വാ​ര്യ​മാ​യ​ത്.

സീ​നി​യ​ർ താ​ര​ങ്ങ​ളും കോ​ച്ച്​ യു​ർ​ഗ​ൻ ​​േക്ലാ​പ്പും ഇ​ല്ലാ​തെ​യാ​ണ്​ ഇം​ഗ്ലീ​ഷ്​ ടോ​പ്​ ലീ​ഡേ​ഴ്​​സ്​ എ​ത്തി​യ​ത്. അ​ണ്ട​ർ 23 പ​രി​ശീ​ല​ക​ൻ നീ​ൽ ​​ക്രി​ച്​​ലെ​ക്കു കീ​ഴി​ലാ​ണ്​ യു​വ​സം​ഘം ഇ​റ​ങ്ങി​യ​ത്. എ​ഫ്.​എ ക​പ്പ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക്​ ​േക്ലാ​പ്പ്​ പ്രാ​ധാ​ന്യം ന​ൽ​കു​ന്നി​ല്ലെ​ന്നു​ള്ള ആ​രോ​പ​ണം പോ​ലെ​ത​ന്നെ ക​ളം​നി​റ​യെ ജൂ​നി​യ​ർ താ​ര​ങ്ങ​ളാ​യി​രു​ന്നു.

16കാ​ര​ൻ ഹാ​ർ​വി എ​ലി​യ​ട്ടും 19കാ​ര​ൻ ക​ർ​ടി​സ്​ ജോ​ൺ​സു​മാ​യി​രു​ന്നു മു​ന്നേ​റ്റം ന​യി​ച്ച​ത്. ബെ​ഞ്ചി​ൽ മ​റ്റൊ​രു 16കാ​ര​ൻ ജെ​യിം​സ്​ നോ​റി​സ്.

മി​ഡ്​​ഫീ​ൽ​ഡ​ർ പെ​ഡ്രോ ക്രി​വെ​ല്ല​യും (22 വ​യ​സ്സ്), ഗോ​ളി കോ​മി​ൻ കെ​ല്ല​റും (21) ആ​യി​രു​ന്നു ടീ​മി​ലെ സീ​നി​യേ​ഴ്​​സ്. ശ​രാ​ശ​രി പ്രാ​യം 19 വ​യ​സ്സ്. എ​ന്നാ​ൽ, സീ​നി​യ​ർ താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ഷ്ര്യൂ​സ്​​ബ​റി 58ാം മി​നി​റ്റി​ൽ എ​തി​ർ​വ​ല കു​ലു​ക്കി​യെ​ങ്കി​ലും ഓ​ഫ്​​സൈ​ഡാ​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു.

75ാം മി​നി​റ്റി​ൽ പ്ര​തി​രോ​ധ​താ​രം റോ ​ഷോ​ൺ വി​ല്യം​സി​​െൻറ മൈ​ന​സ്​ ഹെ​ഡ്​​ഡ​റാ​ണ്​ സെ​ൽ​ഫ്​ ഗോ​ളാ​യി മാ​റി​യ​ത്. അ​തി​ൽ തൂ​ങ്ങി ലി​വ​ർ​പൂ​ൾ പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ടം നേ​ടു​ക​യും ചെ​യ്​​തു. അ​ടു​ത്ത റൗ​ണ്ടി​ൽ ക​രു​ത്ത​രാ​യ ചെ​ൽ​സി​യാ​ണ്​ എ​തി​രാ​ളി. ന്യൂ​കാ​സി​ൽ, റെ​ഡി​ങ്, ബെ​ർ​മി​ങ്​​ഹാം ടീ​മു​ക​ളും ജ​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liverpoolsports news
News Summary - fa cup liverpool sports news
Next Story