Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചെ​ൽ​സി സെ​മി​യി​ൽ

ചെ​ൽ​സി സെ​മി​യി​ൽ

text_fields
bookmark_border
Leicester City chelsea
cancel

ല​ണ്ട​ൻ: ​അ​ധി​ക​സ​മ​യം വ​രെ നീ​ണ്ട ​ആ​വേ​ശ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ലെ​സ്​​റ്റ​ർ സി​റ്റി​യെ 2-1ന്​ ​തോ​ൽ​പി​ച്ച്​ ചെ​ൽ​സി എ​ഫ്.​എ ക​പ്പ് സെ​മി​ഫൈ​ന​ലി​ൽ. നി​ശ്ചി​ത സ​മ​യ​ത്ത്​ 1-1ന്​ ​സ​മ​നി​ല​യി​ലാ​യ ക​ളി​യി​ൽ അ​ധി​ക​സ​മ​യ​ത്ത്​ പെ​​ഡ്രോ​യു​ടെ ഗോ​ളി​ലാ​ണ്​​ ചെ​ൽ​സി ജ​യി​ച്ച​ത്. സെ​മി​യി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ ടോ​ട്ട​ൻ​ഹാ​മി​നെ​യും ചെ​ൽ​സി​ സ​താം​പ്​​ട​ണെ​യും നേ​രി​ടും.

 42ാം മി​നി​റ്റി​ൽ അ​ൽ​വാ​രോ മൊ​റാ​റ്റ​യു​ടെ ​േഗാ​ളി​ൽ ചെ​ൽ​സി​യാ​ണ്​ മു​ന്നി​ലെ​ത്തി​യ​ത്. വി​ല്യ​ൻ ഒ​രു​ക്കി​ക്കൊ​ടു​ത്ത അ​വ​സ​ര​ത്തി​ലാ​യി​രു​ന്നു​ സ്​​പാ​നി​ഷ്​ താ​ര​ത്തി​​െൻറ ഗോ​ൾ. എ​ന്നാ​ൽ, 76ാം മി​നി​റ്റി​ൽ ലെ​സ്​​റ്റ​ർ തി​രി​ച്ച​ടി​ച്ചു. ജാ​മി വാ​ർ​ഡി​യാ​യി​രു​ന്നു​ സ്​​കോ​റ​ർ.  അ​ധി​ക​സ​മ​യ​ത്ത്​ ഇ​രു​ടീ​മു​ക​ൾ​ക്കും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളെ​ത്തി. ഒ​ടു​വി​ൽ ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ മ​ത്സ​രം നീ​ങ്ങാ​ന​നു​വ​ദി​ക്കാ​തെ പെ​ഡ്രോ (105ാം മി​നി​റ്റ്) ചെ​ൽ​സി​യു​ടെ ര​ക്ഷ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. എ​ൻ​േ​ഗാ​ളോ കാ​​െൻറ​യു​ടെ ​േക്രാ​സി​ൽ ത​ല​വെ​ച്ചാ​ണ്​ പെ​ഡ്രോ ഗോ​ൾ നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelsealeicester cityfa cupmalayalam newssports news
News Summary - fa cup Chelsea Leicester City-sports news
Next Story