Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹി ഡൈനാേമാസിന് മുൻ റയൽ മഡ്രിഡ് താരം പരിശീലകൻ
text_fieldsbookmark_border
ന്യൂഡൽഹി: െഎ.എസ്.എൽ ടീം ഡൽഹി ൈഡനാേമാസ് പരിശീലകനായി മുൻ റയൽ മഡ്രിഡ് മിഡ്ഫീൽഡർ മിഗ്വൽ ആൻഗൽ വിസാരിയോയെ നിയമിച്ചു. ഒരു വർഷത്തേക്കാണ് സ്പാനിഷുകാരനുമായി കരാർ. കഴിഞ്ഞ സീസണിൽ മുൻ ഇറ്റാലിയൻ താരം ജിയാൻലൂക്ക സംബ്രോട്ടയായിരുന്നു ഡൈനാമോസിെൻറ കോച്ച്. സെമിയിലെത്തിയ ടീം കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റ് പുറത്താവുകയായിരുന്നു. സ്പെയിനിെല റെയ്സിങ് ഡി സൻറാഡർ, റയൽ വല്ലാഡോയിഡ് എന്നീ ക്ലബുകളെയടക്കം പിശീലിപ്പിച്ചിരുന്ന മിഗ്വലിന് േകാച്ചിങ് ഫീൽഡിൽ പരിചയസമ്പത്ത് ഏറെയാണ്. റയൽ മഡ്രിഡിൽ 1979-83 സീസണിലായിരുന്നു മിഗ്വൽ ജഴ്സിയണിഞ്ഞിരുന്നത്. ഇതിനിടക്ക് ലാലിഗ, സ്പാനിഷ് കപ്പ് കിരീടം കരിയറിൽ െപാൻതൂവലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
