Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റോ​പ ലീ​ഗ്​:...

യൂ​റോ​പ ലീ​ഗ്​: ആ​ഴ്​​സ​ന​ൽ, ചെ​ൽ​സി, നാ​പോ​ളി ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
യൂ​റോ​പ ലീ​ഗ്​: ആ​ഴ്​​സ​ന​ൽ, ചെ​ൽ​സി, നാ​പോ​ളി ക്വാ​ർ​ട്ട​റി​ൽ
cancel
camera_alt????????????? ??????????? ????? ??????? ???????? ????????? ????????? ?????????????????
പാ​രി​സ്​: ഫ്ര​ഞ്ച്​ ക്ല​ബ്​ റി​നൈ​സി​​നോ​ട്​ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ പ​ക​വീ​ട്ടി ആ​ഴ്​​സ​ന​ൽ യൂ​റോ​പ ലീ ​ഗ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. എ​മി​റേ​റ്റ്​​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന നി​ർ​ണാ​യ​ക ര​ണ്ടാം​പാ​ദ മ​ത്സ ​ര​ത്തി​ൽ 3-0ത്തി​ന്​ ജ​യി​ച്ചാ​ണ്​ ആ​ഴ്​​സ​ന​ൽ അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ച​ത്. ആ​ദ്യ പാ​ദ​ത്തി​ൽ റി​നൈ​സ്​ 3-1ന്​ ​ആ​ഴ്​​സ​​ന​ലി​നെ തോ​ൽ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ, ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി 4-3ന്​ ​തി​രി​ച്ച​ടി​ച്ചാ​ണ്​ ഗ​ണ്ണേ​ഴ്​​സി​​െൻറ കു​തി​പ്പ്.

ര​ണ്ടു ഗോ​ൾ നേ​ടി​യും ഒ​രു ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി​യും ഒ​ബൂ​മെ​യാ​ങ്ങ്​ ​ ആ​ഴ്​​സ​ന​ലി​ന്​ ജ​യം എ​ളു​പ്പ​മാ​ക്കി. അ​ഞ്ചാം മി​നി​റ്റി​ൽ​ത​ന്നെ ഫ്ര​ഞ്ച്​ ടീ​മി​​െൻറ വ​ല​കു​ലു​ക്കി എം​റി​ക്​ ഒ​ബൂ​​മ​യാ​ങ്​ തി​രി​ച്ചു​വ​ര​വി​​െൻറ സൂ​ച​ന ന​ൽ​കി. ആ​രോ​ൺ റാം​സി​യു​ടെ പാ​സി​ൽ​നി​ന്നാ​യി​രു​ന്നു ഗോ​ൾ. പ​ത്തു​മി​നി​റ്റി​നു​ള്ളി​ൽ ര​ണ്ടാം ഗോ​ളും നേ​ടി​യ​തോ​ടെ ആ​ഴ്​​സ​ന​ലി​ന്​ ആ​ത്മ​വി​ശ്വാ​സം കൂ​ടി. യു​വ വി​ങ്ങ​ർ ആ​ൻ​സ്​​ലെ നീ​ൽ​സി​​െൻറ ത​ക​ർ​പ്പ​ൻ ഹെ​ഡ​റാ​ണ്​ (15) വ​ല​കു​ലു​ക്കി​യ​ത്. ഇ​തി​ന്​ അ​വ​സ​ര​മൊ​രു​ക്കി​യ​ത്​ ഒ​ബൂ​മെ​യാ​ങ്ങും. ര​ണ്ടാം പ​കു​തി​യി​ൽ ആ​ക്ര​മ​ണം ക​ന​പ്പി​ച്ച ആ​ഴ്​​സ​ന​ൽ മൂ​ന്നാം ഗോ​ളും നേ​ടി​യ​തോ​ടെ ജ​യം ഉ​റ​പ്പി​ച്ചു. ഒ​ബൂ​മെ​യാ​ങ്ങാണ്​ ഗോ​ൾ നേ​ടിയത്​.

ഒ​ലി​വ​ർ ജി​റൂ​ഡി​​െൻറ ഹാ​ട്രി​ക്​ മി​ക​വി​ൽ ചെ​ൽ​സി വ​മ്പ​ൻ ജ​യ​ത്തോ​ടെ ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം വ​ർ​ണാ​ഭ​മാ​ക്കി. ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ ഡൈ​നാ​മോ കി​യ​വി​നെ 5-0ത്തി​നു തോ​ൽ​പി​ച്ചു. ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി 8-0ത്തി​നാ​ണ്​ ചെ​ൽ​സി​യു​ടെ കു​തി​പ്പ്. ജി​റൂ​ഡി​ന്​ (5, 33, 59) പു​റ​മെ മാ​ർ​കോ അ​ലെ​ൻ​സോ (45), ഹൂ​ഡ്​​സ​ൺ ഒ​ഡോ​യ് (78) ഗോ​ൾ നേ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballeuropa leaguemalayalam newssports news
News Summary - europa league-sports news
Next Story