Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റോ​പ ലീ​ഗ്​:...

യൂ​റോ​പ ലീ​ഗ്​: ചെ​ൽ​സി​ക്ക്​ ജ​യം; ആ​ഴ്​​സ​ന​ൽ​ തോ​റ്റു

text_fields
bookmark_border
യൂ​റോ​പ ലീ​ഗ്​: ചെ​ൽ​സി​ക്ക്​ ജ​യം; ആ​ഴ്​​സ​ന​ൽ​ തോ​റ്റു
cancel
ല​ണ്ട​ൻ: യൂ​റോ​പ ലീ​ഗ്​ ആ​ദ്യ പാ​ദ​മ​ത്സ​ര​ത്തി​ൽ അ​ടി​തെ​റ്റി ആ​ഴ്​​സ​ന​ൽ. ഫ്ര​ഞ്ച്​ ക്ല​ബ്​ സ്​​റ്റെ​ഡെ റ ി​നൈ​സി​നോ​ട്​ എ​വേ മ​ത്സ​ര​ത്തി​നെ​ത്തി​യ ആ​ഴ്​​സ​ന​ൽ 3-1ന്​ ​തോ​റ്റു. മൂ​ന്നാം മി​നി​റ്റി​ൽ അ​ല​ക്​​സ്​ ഇ​വോ​ബി​യി​ലൂ​ടെ റി​നൈ​സി​​​െൻറ വ​ല​യി​ൽ പ​ന്തെ​ത്തി​ച്ചാ​ണ്​ ഗ​ണ്ണേ​ഴ്​​സ്​ തു​ട​ങ്ങി​യ​ത്. ​പ​ക്ഷേ, 41ാം മി​നി​റ്റി​ൽ സോ​ക്ര​ട്ടീ​സ്​ ക​ളം വി​ട്ട​തോ​ടെ ഗ​ണ്ണേ​ഴ്​്​​സി​​​െൻറ പ്ര​തി​രോ​ധം പാ​ളി.

ബെ​ഞ്ച​മി​ൻ ബോ​റി​ഗ​ഡ് (42), ഇ​സ്​​മ​യീ​ലി​യ സ​ർ (88) എ​ന്നി​വ​രും നാ​ച്ചോ മോ​ൺ​റി​യ​ലി​​​െൻറ (65) സെ​ൽ​ഫ്​ ഗോ​ളും​ ചേ​ർ​ന്ന​പ്പോ​ൾ മൂ​ന്നു​ത​വ​ണ ഗ​ണ്ണേ​ഴ്​​സ്​ വ​ല കു​ലു​ങ്ങി.അ​തേ​സ​മ​യം, ചെ​ൽ​സി, നാ​പോ​ളി, വ​ല​ൻ​സി​യ, വി​യ്യാ​റ​യ​ൽ ടീ​മു​ക​ൾ ജ​യ​ത്തോ​ടെ ആ​ദ്യ പാ​ദം ഭ​​ദ്ര​മാ​ക്കി. ചെ​ൽ​സി യു​െ​ക്ര​യ്​​ൻ ക്ല​ബ്​ ഡൈ​നാ​മോ കി​യ​വി​നെ 3-0ത്തി​ന്​ തോ​ൽ​പി​ച്ചു. പെ​ഡ്രോ (17), വി​ല്യ​ൻ (65), കാ​ലൂം ഹൂ​ഡ്​​സ​ൺ (90) എ​ന്നി​വ​ർ ചെ​ൽ​സി​ക്കാ​യി ഗോ​ൾ നേ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballeuropa leaguemalayalam newssports news
News Summary - europa league- sports news
Next Story