Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോഗ്ബക്ക് ഇരട്ടഗോൾ; യുനൈറ്റഡിന് ജയം

text_fields
bookmark_border
പോഗ്ബക്ക് ഇരട്ടഗോൾ; യുനൈറ്റഡിന് ജയം
cancel

ലണ്ടൻ: ഫ്രാൻസ് മിഡ്ഫീൽഡർ പോഗ്ബയുടെ ഇരട്ടഗോൾ മികവിൽ യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് ജയം. തുർക്കി ക്ലബ് ഫെനർബസിക്കെതിരെ 4-1നായിരുന്നു ചുവപ്പന്മാരുടെ ജയം. പെനാൽറ്റിയിലൂടെയായിരുന്നു പോഗ്ബയുടെ ഒരു ഗോൾ. യുവന്റസിൽ നിന്ന് റെക്കോർഡ് തുകക്ക് ലണ്ടനിലെത്തിയ പോഗ്ബ മികവ് പുലർത്തുന്നുണ്ട്. ആന്റണി മാർഷ്യൽ, ജെസ്സി ലിങ്കാർഡ് എന്നിവരാണ് മറ്റു സ്കോറർമാർ. 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Europa League: Pogba nets twice as Man United trounce Fenerbahce
Next Story