Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റോ ക​പ്പ്​...

യൂ​റോ ക​പ്പ്​ യോ​ഗ്യ​ത: അ​ഞ്ചാം ജ​യ​ത്തി​ൽ സ്​​പെ​യി​ൻ, ഇ​റ്റ​ലി

text_fields
bookmark_border
sergio-ramos-060919.jpg
cancel

പാ​രി​സ്​: ക​ഴി​ഞ്ഞ​തെ​ല്ലാം മ​റ​ക്കാ​നു​ള്ള വ​ഴി​യാ​യി​ ഇ​റ്റ​ലി​ക്കും സ്​​പെ​യി​നി​നും യൂ​റോ ക​പ്പ്​ 202 0 യോ​ഗ്യ​ത അ​രി​കെ. ഗ്രൂ​പ്​ റൗ​ണ്ടി​ലെ അ​ഞ്ചാം അ​ങ്ക​ത്തി​ലും ജ​യം ആ​വ​ർ​ത്തി​ച്ച മു​ൻ ചാ​മ്പ്യ​ന്മാ​ർ ഫു​ൾ മാ​ർ​ക്കോ​ടെ ഒ​ന്നാ​മ​തു ത​ന്നെ. ‘എ​ഫി​ൽ’ റു​േ​മ​നി​യ​ൻ വെ​ല്ലു​വി​ളി​യെ ടീം ​ഒ​ത്തി​ണ​ക്ക​ത്തോ​ടെ മ​റി​ക​ട​ന്നാ​യി​രു​ന്നു സ്​​പെ​യി​നി​​െൻറ വി​ജ​യം. സെ​ർ​ജി​യോ റാ​മോ​സ്​ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ആ​ദ്യ പ​കു​തി​യി​ൽ ന​ൽ​കി​യ ലീ​ഡ്, ര​ണ്ടാം പ​കു​തി​യു​ടെ ആ​ദ്യ മി​നി​റ്റി​ൽ പാ​കോ അ​ൽ​കാ​സ​ർ (47) ര​ണ്ടാ​യി ഉ​യ​ർ​ത്തി.

59ാം മി​നി​റ്റി​ലെ മ​റു​പ​ടി ഗോ​ളു​മാ​യി റു​േ​മ​നി​യ തി​രി​ച്ചു​വ​ര​വി​ന്​ ശ്ര​മി​ച്ചെ​ങ്കി​ലും സ്​​പാ​നി​ഷ്​ വി​ജ​യ​ദാ​ഹ​ത്തെ ത​ട​യാ​നാ​യി​ല്ല. ഗ്രൂ​പ്പി​ൽ ര​ണ്ടാ​മ​തു​ള്ള സ്വീ​ഡ​നേ​ക്കാ​ൾ (10) അ​ഞ്ച്​ പോ​യ​ൻ​റ്​ ലീ​ഡി​ൽ സ്​​പെ​യി​ൻ യോ​ഗ്യ​ത ഉ​റ​പ്പി​ച്ച മ​ട്ടി​ലാ​ണ്. മ​റ്റൊ​രു ക​ളി​യി​ൽ സ്വീ​ഡ​ൻ 5-0ത്തി​ന്​ ​ഫ​റോ ​െഎ​ല​ൻ​ഡി​നെ വീ​ഴ്​​ത്തി.

ഗ്രൂ​പ്​ ‘ജെ’​യി​ൽ ഇ​റ്റ​ലി അ​ർ​മീ​നി​യ​യെ 3-1ന്​ ​വീ​ഴ്​​ത്തി​യാ​ണ്​ അ​ഞ്ചാം ജ​യം നേ​ടി​യ​ത്. ആ​ന്ദ്രെ ബ​ലോ​ട്ട ര​ണ്ടും, ലോ​റ​ൻ​സോ പെ​ല്ല​ഗ്രി​നി ഒ​ന്നും ഗോ​ളു​ക​ൾ നേ​ടി. 15 പോ​യ​ൻ​റു​മാ​യി ഇ​റ്റ​ലി ഒ​ന്നാ​മ​തും 12 പോ​യ​ൻ​റു​മാ​യി ഫി​ൻ​ല​ൻ​ഡ്​ ര​ണ്ടാ​മ​തു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:euro cupmalayalam newsfootball news
News Summary - euro cup qualifier spain italy won -sports news
Next Story