Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റോ ക​പ്പ്​...

യൂ​റോ ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​രം: കു​തി​പ്പ്​ തു​ട​ങ്ങി നെ​ത​ർ​ല​ൻ​ഡ്​​സ്, ബെ​ൽ​ജി​യം

text_fields
bookmark_border
യൂ​റോ ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​രം: കു​തി​പ്പ്​ തു​ട​ങ്ങി നെ​ത​ർ​ല​ൻ​ഡ്​​സ്, ബെ​ൽ​ജി​യം
cancel
പാ​രി​സ്​: യൂ​റോ ക​പ്പ്​ യോ​ഗ്യ​ത പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ തി​ള​ക്ക​മാ​ർ​ന്ന ജ​യ​ത്തോ​ടെ തി​രി​ക്കൊ​ളു​ ത്തി യൂ​റോ​പ്യ​ൻ ക​രു​ത്ത​രാ​യ നെ​ത​ർ​ല​ൻ​ഡ്​​സും ബെ​ൽ​ജി​യ​വും. ഗ്രൂ​പ്​ സി​യി​ലു​ള്ള നെ​ത​ർ​ല​ൻ​ഡ്​​സ് ​ ബെ​ല​റൂ​സി​നെ 4-0ത്തി​ന്​ ത​ക​ർ​ത്തു​വി​ട്ട​പ്പോ​ൾ, ഗ്രൂ​പ്​ ​െഎ​യി​ൽ ബെ​ൽ​ജി​യം ക​രു​ത്ത​രാ​യ റ​ഷ്യ​യെ 3-1ന്​ ​വീ​ഴ്​​ത്തി.

യു​വേ​ഫ നാ​ഷ​ൻ​സ്​ ലീ​ഗ്​ സെ​മി​യു​റ​പ്പി​ച്ച ഒാ​റ​ഞ്ച്​ സം​ഘം ബെ​ല​റൂ​സി​ന്​ ഒ​രു അ​വ​സ​ര​വും ന​ൽ​കാ​തെ ക​ളി​ച്ചു. ലി​യോ​ൺ താ​രം മെം​ഫി​സ്​ ഡി​പെ​യാ​യി​രു​ന്നു ക​ളി​യി​െ​ല ഹീ​റോ. ര​ണ്ടു ഗോ​ൾ നേ​ടി​യും ര​ണ്ടു ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി​യും 25 കാ​ര​ൻ നി​റ​ഞ്ഞു​നി​ന്നു.

ക​ളി​തു​ട​ങ്ങി ഒ​ന്നാം മി​നി​റ്റി​ൽ​​േലാ​ക​ക​പ്പ്​ സെ​മി ഫൈ​ന​ലി​സ്​​റ്റു​ക​ളാ​യ ബെ​ൽ​ജി​യം 3-1നാ​ണ്​ റ​ഷ്യ​യെ തോ​ൽ​പി​ച്ച​ത്. മി​ഡ്​​ഫീ​ൽ​ഡ​ർ യൂ​രി ടൈ​ലി​മാ​ൻ​സി​​െൻറ (14) ഗോ​ളിലൂടെ ബെൽജിയം മുന്നിലെത്തി. എന്നാൽ, റഷ്യ രണ്ടു മിനിറ്റിനകം സ​മ​നി​ല പി​ടിച്ചു. പിന്നീട്​, പെ​നാ​ൽ​റ്റി (45) ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചും മറ്റൊരു ഗോ​ളു​മാ​യും (88) എ​ഡ​ൻ ഹ​സാ​ഡ്​ ​ബെൽജിയത്തിന്​ വിജയം സമ്മാനിച്ചു. കൊ​യേ​ഷ്യ അ​സ​ർ​െ​ബെ​​ജാ​നെ​യും (2-1) പോ​ള​ണ്ട്​ ഒാ​സ്​​ട്രി​യ​യെ​യും (1-0) വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ്​ എ​സ്​​തോ​ണി​യ​യെ​യും (2-0) തോ​ൽ​പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsEuro Copa
News Summary - Euro Cup 2020 Qualification- football, Sports news
Next Story