Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റോ യോ​ഗ്യ​ത:...

യൂ​റോ യോ​ഗ്യ​ത: സ്​​പെ​യി​നി​നും ഇ​റ്റ​ലി​ക്കും ജ​യം

text_fields
bookmark_border
യൂ​റോ യോ​ഗ്യ​ത: സ്​​പെ​യി​നി​നും ഇ​റ്റ​ലി​ക്കും ജ​യം
cancel
മ​ഡ്രി​ഡ്​: യു​വേ​ഫ യൂ​റോ​ക​പ്പ്​ യോ​ഗ്യ​താ​റൗ​ണ്ടി​ൽ സ്​​പെ​യി​നി​നും ഇ​റ്റ​ലി​ക്കും ജ​യം. ഗ്രൂ​പ്​​ ‘എ ​ഫി’​ൽ തോ​ൽ​വി​യ​റി​യാ​തെ കു​തി​ക്കു​ന്ന സ്​​പെ​യി​ൻ ഫ​റോ ​െഎ​ല​ൻ​ഡി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന്​ ത​ക​ർ​ത്തു.

റോ​ഡ്രി​ഗോ​യും പാ​കോ അ​ൽ​കാ​സ​റും ഇ​ര​ട്ട ഗോ​ൾ വീ​തം നേ​ടി സ്​​പാ​നി​ഷ്​ കു​തി​പ്പി​ന്​ ഇ​ന്ധ​നം പ​ക​ർ​ന്നു. ഗ്രൂ​പ്​ ‘ജെ’​യി​ൽ ഇ​റ്റ​ലി​യും ആ​റാം ജ​യം നേ​ടി. ഫി​ൻ​ല​ൻ​ഡി​നെ 2-1നാ​ണ്​ ത​ക​ർ​ത്ത​ത്. ​സി​റോ ഇ​മ്മൊ​ബി​ൽ, ജോ​ർ​ജി​ന്യോ എ​ന്നി​വ​രാ​ണ്​ ഇ​റ്റാ​ലി​യ​ൻ സ്​​കോ​റ​ർ​മാ​ർ. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ 4-0ത്തി​ന്​ ജി​ബ്രാ​ൾ​ട്ട​റി​നെ തോ​ൽ​പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Euro 2020 qualifying
News Summary - Euro 2020 qualifying
Next Story