Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോ​ക​ക​പ്പ്​...

ലോ​ക​ക​പ്പ്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ താ​ര​ം

text_fields
bookmark_border
ലോ​ക​ക​പ്പ്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ താ​ര​ം
cancel


ഇ​സ്സാം അ​ൽ ഹ​ദാ​രി (ഇൗ​ജി​പ്​​ത്)
45 വ​യ​സ്സ്​

ലോ​ക​ക​പ്പ്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ താ​ര​മാ​വാ​നൊ​രു​ങ്ങു​ക​യാ​ണ്​ ഇൗ​ജി​പ്​​ത്​ നാ​യ​ക​ൻ. ഗോ​ൾ​കീ​പ്പ​റാ​യ ഇ​സ്സാം ക​ള​ത്തി​ലി​റ​ങ്ങി​യാ​ൽ ​2014ൽ ​കൊ​ളം​ബി​യ ഗോ​ളി ഫ​രി​ദ്​ കാ​മി​ലോ മൊ​ൺ​​ഡ്രാ​ഗ​ണി​​െൻറ ​റെ​ക്കോ​ഡ്​ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടും. 43ാം വ​യ​സ്സാ​യി​രു​ന്നു ക​ഴി​ഞ്ഞ ത​വ​ണ ജ​പ്പാ​നെ നേ​രി​ടു​േ​മ്പാ​ൾ ഫ​രി​ദി​​െൻറ പ്രാ​യം. 

Show Full Article
TAGS:Essam El-Hadary worldcup 2018 russia fifa football sports news malayalam news 
News Summary - Essam El-Hadary- Sports news
Next Story