Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ​സ്​​പാ​ന്യോ​ൾ...

എ​സ്​​പാ​ന്യോ​ൾ കോ​ച്ചി​നെ പു​റ​ത്താ​ക്കി

text_fields
bookmark_border
എ​സ്​​പാ​ന്യോ​ൾ കോ​ച്ചി​നെ പു​റ​ത്താ​ക്കി
cancel
മ​ഡ്രി​ഡ്​: ലാ ​ലി​ഗ ക്ല​ബാ​യ എ​സ്​​പാ​ന്യോ​ൾ എ​ഫ്.​സി കോ​ച്ചി​നെ പു​റ​ത്താ​ക്കി. ര​ണ്ടു സീ​സ​ണോ​ളം ക്ല​ബി​​​െൻറ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ക്വി​ക്കെ സാ​ഞ്ച​സ്​ ​​​​​​​േഫ്ലാ​റി​സി​നെ​യാ​ണ്​ ക്ല​ബ്​ മാ​നേ​ജ്​​മ​​െൻറ്​ സീ​സ​ൺ അ​വ​സാ​ന​ത്തി​ലേ​ക്ക്​ നീ​ങ്ങ​വെ പു​റ​ത്താ​ക്കി​യ​ത്.

ലാ ​ലി​ഗ​യി​ൽ അ​വ​സാ​ന നാ​ലു മ​ത്സ​ര​ത്തി​ലും തോ​റ്റ്​ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ 16ാം സ്​​ഥാ​ന​ത്തെ​ത്തി​യ​തോ​ടെ​യാ​ണ്​ കോ​ച്ചി​​​െൻറ ക​സേ​ര തെ​റി​ച്ച​ത്. അ​വ​സാ​ന അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ ടീം ​എ​തി​ർ​പോ​സ്​​റ്റി​ലേ​ക്ക്​ ഒ​രു ഗോ​ൾ പോ​ലും അ​ടി​ച്ചി​രു​ന്നി​ല്ല. 2016 ജൂ​ണി​ലാ​ണ്​ വാ​റ്റ്​​ഫോ​ഡി​​​െൻറ ക​രാ​ർ അ​വ​സാ​നി​പ്പി​ച്ച്​ ക്വി​ക്കെ എ​സ്​​​പാ​ന്യോ​ളി​നൊ​പ്പം എ​ത്തു​ന്ന​ത്. ക്വി​ക്കെ​ക്കു കീ​ഴി​ൽ ടീ​മി​ന്​ കാ​ര്യ​മാ​യ പ്ര​ക​ട​ന​ങ്ങ​​ൾ ന​ട​ത്താ​നാ​യി​ട്ടി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EspanyolQuique Sanchez
News Summary - Espanyol sack coach Quique Sanchez
Next Story