Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ചെൽസിക്കും എവർട്ടണിനും ജയം

text_fields
bookmark_border
ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ചെൽസിക്കും എവർട്ടണിനും ജയം
cancel

ലണ്ടൻ: ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും എവർട്ടണും ജയം. ഇരു ടീമുകളും ഏകപക്ഷീയമായ രണ്ടുഗോളിനാണ് ജയിച്ചത്. ചെൽസി സതാംപ്ടണിനെയും എവർട്ടൺ വെസ്റ്റ് ഹാം യുണൈറ്റഡിനെയുമാണ് പരാജയപ്പെടുത്തിയത്.  എവേ മൽസരത്തിനിറങ്ങിയ ചെൽസിക്ക്​ വേണ്ടി ആറാം മിനുറ്റിൽ ഹസാർഡും  55ാം മിനുറ്റിൽ ഡിഗോ കോസ്​റ്റയുമാണ്​ ഗോളുകൾ നേടിയത്​.

ഡിഗോ കോസ്​റ്റയുടെ അത്​ഭുത ഗോളാണ്​ മൽസരത്തി​െൻറ അഴക്​ വർദ്ദിപ്പിച്ചത്​. എവർട്ടനു വേണ്ടി വെസ്​റ്റ്​ ഹാം യുണൈറ്റഡിനെതിരെ ലുകാകുവും ബാർക്ലിയുമാണ്​ ഗോളുകൾ നേടിയത്​.

പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ ചെൽസി 22 പോയിന്റുമായി നാലാം സ്‌ഥാനത്താണ്. 23 പോയിന്റ് വീതമുള്ള മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ലിവർപൂൾ എന്നിവരാണ് ആദ്യ മൂന്നു സ്‌ഥാനങ്ങളിൽ. 18 പോയിന്റുമായി എവർട്ടൺ ആറാം സ്‌ഥാനത്താണ്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - english premier leeg chelsea and everton win
Next Story