Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറ്റിക്കും ആഴ്​സനലിനും സമനില

text_fields
bookmark_border
സിറ്റിക്കും ആഴ്​സനലിനും സമനില
cancel

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ മാഞ്ചസ്​റ്റർ സിറ്റി, ആഴ്​സനൽ, എവർട്ടൺ ടീമുകൾക്ക്​ സമനില. 90ാം മിനിറ്റിൽ ഫെർണാണ് ടിഞ്ഞോയുടെ സെൽഫ്​ ഗോളിലാണ്​ സിറ്റി ക്രിസ്​റ്റൽ പാലസിനോട്​ 2-2ന്​ സമനിലയിൽ കുരുങ്ങിയത്​​. സിറ്റിക്കായി സെർജിയോ അഗ്യൂറോ ഇരട്ടഗോൾ നേടി.

ഷെഫീൽഡ്​ യുനൈറ്റഡാണ്​ ആഴ്​സനലിനെ 1-1ന്​ തളച്ചത്​. ആഴ്​സനലിനായി ഗബ്രിയേൽ മാർടിനെല്ലിയും ഷെഫീൽഡിനായി ജോൺ ഫ്ലെക്കും ഗോൾ നേടി.

എവർട്ടണിനെ വെസ്​റ്റ്​ഹാമും ആസ്​റ്റൺ വില്ലയെ ബ്രൈറ്റണും 1-1ന്​ സമനിലയിൽ കുരുക്കി.

മറ്റ്​ മത്സരങ്ങളിൽ വോൾവ്​സ്​ 3-2 സതാംപ്​റ്റണെയും നോർവിച്​ സിറ്റി 1-0ത്തിന്​ ബേൺമൗത്തിനെയും തോൽപിച്ചു.

23 മത്സരങ്ങളിൽനിന്ന്​ 48 പോയൻറുമായി സിറ്റി രണ്ടാമതാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - english premier league-sports news
Next Story