Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീമിയർ ലീഗ്​:...

പ്രീമിയർ ലീഗ്​: പൊ​രു​തി നേ​ടി​ ടോ​ട്ട​ൻ​ഹാം

text_fields
bookmark_border
പ്രീമിയർ ലീഗ്​: പൊ​രു​തി നേ​ടി​ ടോ​ട്ട​ൻ​ഹാം
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ പൊ​രു​തി നേ​ടി​യ വി​ജ​യ​വു​മാ​യി ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​ർ മൂ​ന്നാം സ്ഥാ​ന​ത്ത്​ തു​ട​രു​ന്നു. പി​റ​കി​ലാ​യ ശേ​ഷം തി​രി​ച്ച​ടി​ച്ച്​ ഫു​ൾ​ഹാ​മി​നെ​തി​രെ 2-1 ജ​യം ക​ര​സ ്ഥ​മാ​ക്കി​യ ടോ​ട്ട​ൻ​ഹാ​മി​ന്​ 23 റൗ​ണ്ട്​ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തു​ള്ള ലി​വ​ർ​പൂ​ളി​നും (60) മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്കും (56) പി​ന്നി​ൽ 51 പോ​യ​ൻ​റാ​ണു​ള്ള​ത്. ചെ​ൽ​സി (47), ആ​ഴ്​​സ​ന​ൽ, മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ ടീ​മു​ക​ളാ​ണ്​ 44 വീ​തം പോ​യ​ൻ​റു​മാ​യി തു​ട​ർ​സ്ഥാ​ന​ങ്ങ​ളി​ൽ.

പ​രി​ക്കേ​റ്റ സൂ​പ്പ​ർ സ്​​ട്രൈ​ക്ക​ർ ഹാ​രി കെ​യ്​​നി​ന്​ പ​ക​ര​മി​റ​ങ്ങി​യ ഫെ​ർ​ണാ​ണ്ടോ ലോ​റ​​െൻറ​യു​ടെ സെ​ൽ​ഫ്​ ഗോ​ളി​ൽ 17ാം മി​നി​റ്റി​ൽ ത​ന്നെ ടോ​ട്ട​ൻ​ഹാം പി​ന്നി​ലാ​യി​രു​ന്നു. ആ​ദ്യ​പ​കു​തി​യി​ൽ ഗോ​ൾ തി​രി​ച്ച​ടി​ക്കാ​ൻ പാ​ടു​പെ​ട്ട ടീം ​ഇ​ട​വേ​ള​ക്കു​ശേ​ഷം ക​ളി മാ​റ്റി. 51ാം മി​നി​റ്റി​ൽ ഡെ​ല്ലെ അ​ലി​യി​ലൂ​ടെ ഒ​പ്പം​പി​ടി​ച്ച​ശേ​ഷം ഇ​ഞ്ചു​റി സ​മ​യ​ത്ത്​ (93) ഹാ​രി വി​ങ്ക്​ സി​ലൂ​ടെ​യാ​യി​രു​ന്നു ടോ​ട്ട​ൻ​ഹാ​മി​​െൻറ വി​ജ​യ​ഗോ​ൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsepl 2018English Premier League
News Summary - english premier league -Sports news
Next Story