Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചെ​ൽ​സി​യെ...

ചെ​ൽ​സി​യെ തോ​ൽ​പി​ച്ച്​ ആ​ഴ്​​സ​ന​ൽ; സി​റ്റി​ക്കും ജ​യം

text_fields
bookmark_border
ചെ​ൽ​സി​യെ തോ​ൽ​പി​ച്ച്​ ആ​ഴ്​​സ​ന​ൽ; സി​റ്റി​ക്കും ജ​യം
cancel
ല​ണ്ട​ൻ: വെ​സ്​​റ്റ്​​ഹാ​മി​നോ​ട്​ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ഗ​ണ്ണേ​ഴ്​​സി​നെ വി​ല​കു​റ ​ച്ചു​ക​ണ്ട്​ എ​മി​റേ​റ്റ്​​സ്​ സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ ചെ​ൽ​സി​ക്ക്​ പി​ഴ​ച്ചു. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​െ​ല ഗ്ലാ​മ​ർ പോ​രാ​ട്ട​ത്തി​ൽ ചെ​ൽ​സി​യെ 2-0ത്തി​ന്​ വീ​ഴ്​​ത്തി ഗ​ണ്ണേ​ഴ്​​സ്​ പ​ട വീ​ണ്ടും വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി. നാ​ലാം സ്​​ഥാ​ന​ത്തു​ള്ള ചെ​ൽ​സി​യു​മാ​യി (47) ആ​ഴ്​​സ​ന​ൽ (44) പോ​യ​ൻ​റ്​ വ്യ​ത്യാ​സം മൂ​ന്നാ​യി കു​റ​ച്ചു. അ​ല​ക്​​സാ​ണ്ട​ർ ലാ​ക​സ​റ്റെ (14), ലോ​റെ​​​െൻറ കോ​ഷ്യ​ൽ​നി (39) എ​ന്നി​വ​രാ​ണ്​ ​ഗോ​ൾ നേ​ടി​യ​ത്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ഹ​േ​ഡ​ഴ്​​സ്​ ഫീ​ൽ​ഡ്​ ടൗ​ണി​നെ 3-0ത്തി​ന്​ തോ​ൽ​പി​ച്ചു. സി​റ്റി​ക്കാ​യി ഡാ​നി​ലോ (18), റ​ഹീം സ്​​​റ്റെ​ർ​ലി​ങ്​ (54), ലെ​റോ​യ്​ സാ​നെ (56) എ​ന്നി​വ​ർ​ ഗോ​ൾ നേ​ടി. ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള ലി​വ​ർ​പൂ​ളി​ന്​ 60ഉം ര​ണ്ടാ​മ​തു​ള്ള സി​റ്റി​ക്ക്​ 56 പോ​യ​ൻ​റു​മാ​ണ്​ നി​ല​വി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsepl 2018English Premier League
News Summary - english premier league -Sports news
Next Story