Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിറ്റിയോട് തോറ്റു; ലിവർപൂളിെൻറ അപരാജിത കുതിപ്പിന് അവസാനം
text_fieldsbookmark_border
ലണ്ടൻ: ലിവർപൂളിെൻറ അപരാജിത കുതിപ്പിന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ അവസാനം. തോൽ ക്കാത്തവരെന്ന പേരുമായെത്തിയ യുർഗൻ ക്ലോപ്പിെൻറ താരനിരകളെ ഗാർഡിയോളയും സംഘവു ം 2-1ന് തോൽപിച്ചു. ഇതോടെ, ഇംഗ്ലണ്ടിൽ വീണ്ടും കിരീടപോരാട്ടം മുറുകി.
സിറ്റിയുടെ അപ്രതീക്ഷിത തോൽവിയിൽ ഒന്നാം സ്ഥാനത്ത് കുതിച്ചിരുന്ന ലിവർപൂളിന് ഇതോടെ സഡൻബ്രേക്കായി. ഒന്നാമൻ ലിവർപൂളും രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള േപായൻറ് വ്യത്യാസം നാലു മാത്രം. ലിവർപൂളിെൻറ ഒരു സമനിലയോ തോൽവിയോ സിറ്റിയെ വീണ്ടും ഒന്നാം സ്ഥാനത്തെത്തിച്ചേക്കാം.
ആവേശം നിറഞ്ഞ പോരിൽ സെർജിയോ അഗ്യൂറോയുടെ (40) ഗോളിൽ ആദ്യപകുതി തന്നെ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തി. എന്നാൽ, തന്ത്രങ്ങൾ മാറ്റിയിറങ്ങിയ ലിവർപൂൾ രണ്ടാം പകുതി തിരിച്ചടിച്ചു. റോബർട്സണിെൻറ പാസിൽനിന്ന് ഫിർമീന്യോയുടെ (64) ഗോൾ. ഒപ്പത്തിനൊപ്പം നീങ്ങിയ േപാരിനൊടുവിൽ ലെറോയ് സാനോയുടെ ഫിനിഷിങ്ങിൽ സിറ്റി ജയിച്ചു. ഇതോടെ, ആൻഫീൽഡുകാരുടെ തോൽവിയറിയാത്ത 21 മത്സരങ്ങൾക്ക് അവസാനമായി.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story