Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറാ​ഷ്​​ഫോ​ഡി​െൻറ...

റാ​ഷ്​​ഫോ​ഡി​െൻറ ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ന്​ ജ​യം

text_fields
bookmark_border
റാ​ഷ്​​ഫോ​ഡി​െൻറ ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ന്​ ജ​യം
cancel
camera_alt????????????????? ???? ????? ??????? ???????????
ല​ണ്ട​ൻ: യു​വ​താ​രം മാ​ർ​ക​സ്​ ​റാ​ഷ്​​ഫോ​ഡി​​െൻറ ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ വി​ല​പ്പെ​ട്ട മൂ​ന്നു​ പോ​യ​ൻ​റ് നേ​ടി മാ​ഞ്ച​സ്​​റ്റ​ർ യു​ൈ​ന​റ്റ​ഡ്. ബേ​ൺ​മൗ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്​​റ്റ​ർ 2-1ന്​ ​ജ​യി​ച്ചു.
11ാം മി​നി​റ്റി​ൽ വി​ൻ​സ​ൺ നേ​ടി​യ ​ഗോ​ളി​ൽ ബേ​ൺ​മൗ​ത്ത്​ ആ​ദ്യം മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും വ​മ്പ​ൻ ഫോ​മി​ലു​ള്ള ആ​ൻ​റ​ണി മാ​ർ​ഷ്യ​ൽ(35) ഗോ​ൾ നേ​ടി സ​മ​നി​ല പി​ടി​ച്ചു. വി​ജ​യ ഗോ​ളി​നാ​യി യു​ൈ​ന​റ്റ​ഡ്​ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷ​യു​ണ്ടാ​യി​ല്ല. ഒ​ടു​വി​ൽ മാ​ർ​ക​സ്​ റാ​ഷ്​​ഫോ​ഡ്​ 92ാം മി​നി​റ്റി​ൽ ഗോ​ൾ​ നേ​ടി​യ​തോ​ടെ, യു​ൈ​​ന​റ്റ​ഡ്​ ക​ളി ജ​യി​ച്ചു. 11 ക​ളി​യി​ൽ ആ​റു ജ​യ​വു​മാ​യി ഏ​ഴാം സ്​​ഥാ​ന​ത്താ​ണ്​ യു​നൈ​റ്റ​ഡ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsepl 2018English Premier League
News Summary - english premier league -Sports news
Next Story