Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരട്ടഗോളടിച്ച് മാനെ; ലിവർപൂളിന് തകർപ്പൻ ജയം
text_fieldsbookmark_border
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തകർപ്പൻ ജയം. സാദിയോ മാനെ (66, 87) രണ്ടു ഗോളുകളുമായി മിന്നിച്ച മത്സരത്തിൽ കാർഡിഫ് സിറ്റിയെ 4-1ന് തോൽപിച്ചു. ഒരു ഗോൾ നേടിയും രണ്ടു ഗോളിന് വഴിയൊരുക്കിയും (10) ഇൗജിപ്ത് താരം മുഹമ്മദ് സലാഹും മികച്ചുനിന്നു. ഷർദാൻ ഷക്കീരിയാണ് (84) മറ്റൊരു ഗോൾ നേടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
