Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒ​പ്പ​ത്തി​നൊ​പ്പം...

ഒ​പ്പ​ത്തി​നൊ​പ്പം കു​തി​ച്ച്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യും ലി​വ​ർ​പൂ​ളും

text_fields
bookmark_border
ഒ​പ്പ​ത്തി​നൊ​പ്പം കു​തി​ച്ച്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യും ലി​വ​ർ​പൂ​ളും
cancel
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ഒ​പ്പ​ത്തി​നൊ​പ്പം കു​തി​ച്ച്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യും ലി​വ​ർ​പൂ​ളും. ശ​നി​യാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ബേ​ൺ​ലി​യെ 5-0ത്തി​ന്​ തോ​ൽ​പി​ച്ച​പ്പോ​ൾ, ലി​വ​ർ​പൂ​ൾ ഹ​ഡേ​ഴ്​​സ്​ ഫീ​ൽ​ഡി​നെ 1-0ത്തി​ന്​ തോ​ൽ​പി​ച്ചു. ഇ​തോ​ടെ, ഒ​മ്പ​തു​ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​രു ടീ​മു​ക​ൾ​ക്കും 23 പോ​യ​ൻ​റാ​യി. ഗോ​ൾ ​ശ​രാ​ശ​രി​യി​ൽ ഏ​റെ മു​ന്നി​ലു​ള്ള സി​റ്റി​യാ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്ത്.

ബേ​ൺ​ലി​ക്കെ​തി​രെ ഗോ​ൾ മ​ഴ​പെ​യ്യി​ച്ചാ​യി​രു​ന്നു സി​റ്റി​യു​ടെ കു​തി​പ്പ്. സെ​ർ​ജി​യോ അ​ഗ്യൂ​റോ (17), ബെ​ർ​ണാ​േ​ഡാ സി​ൽ​വ (54), ഫെ​ർ​ണാ​ഡീ​ന്യോ (56), റി​യാ​ദ്​ മെ​ഹ്​​റ​സ്​ (83), ലെ​റോ​യ്​ സാ​നെ (90) എ​ന്നി​വ​രാ​ണ്​ സി​റ്റി​യു​ടെ വ​ല​കു​ലു​ക്കി​യ​ത്. ഹ​ഡേ​ഴ്​​സ്​ ഫീ​ൽ​ഡി​നെ ഒ​രു ഗോ​ളി​നാ​ണ്​ ലി​വ​ർ​പൂ​ൾ ജ​യി​ക്കു​ന്ന​ത്. 24ാം മി​നി​റ്റി​ൽ ഇൗ​ജി​പ്​​ത്​ താ​രം മു​ഹ​മ്മ​ദ്​ സ​ലാ​ഹി​​​െൻറ ഗോ​ളാ​ണ് ലി​വ​ർ​പൂ​ളി​​​െൻറ ര​ക്ഷ​ക്കെ​ത്തി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ടോ​ട്ട​ൻ​ഹാം വെ​സ്​​റ്റ്​​ഹാം യു​നൈ​റ്റ​ഡി​നെ 1-0ത്തി​ന്​ തോ​ൽ​പി​ച്ചു. എ​റി​ക്​ ലെ​മേ​ല​യാ​ണ്​ സ്​​കോ​റ​ർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsepl 2018English Premier League
News Summary - english premier league -Sports news
Next Story