Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​ഴ്​​സ​ന​ലി​ന്​...

ആ​ഴ്​​സ​ന​ലി​ന്​ വീ​ണ്ടും തോ​ൽ​വി

text_fields
bookmark_border
WEST-HAM
cancel
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ദ്യ നാ​ലി​ലെ​ത്താ​ൻ പോ​രാ​ടു​ന്ന ആ​ഴ്​​സ​ന​ലി​ന്​ വീ​ണ്ടും തി​രി​ച്ച​ടി. എ​ട്ടാം സ്​​ഥാ​ന​ക്കാ​രാ​യ വെ​സ്​​റ്റ്​​ഹാം യു​നൈ​റ്റ​ഡ്​ ഗ​ണ്ണേ​ഴ്​​സി​നെ 1-0ത്തി​ന്​ തോ​ൽ​പി​ച്ചു. ജ​നു​വ​രി ട്രാ​ൻ​സ്​​ഫ​ർ വി​ൻ​ഡോ​യി​ൽ ടീ​മി​ലെ​ത്തി​യ ഫ്ര​ഞ്ച്​ താ​രം സാ​മി​ർ ന​സ്​​റി ഒ​രു​ക്കി​ക്കൊ​ടു​ത്ത അ​വ​സ​രം മി​ഡ്​​ഫീ​ൽ​ഡ​ർ ഡെ​ക്ലാ​ൻ റൈ​സാ​ണ് (48)​ വെ​സ്​​റ്റ്​​ഹാ​മി​​െൻറ വി​ജ​യ ഗോ​ളാ​ക്കി​മാ​റ്റി​യ​ത്. അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​യോ​ടെ ഗ​ണ്ണേ​ഴ്​​സ്​ അ​ഞ്ചാം സ്​​ഥാ​ന​ത്ത്​ (41 പോ​യ​ൻ​റ്) ത​ന്നെ​യാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു​മ​ത്സ​ര​ത്തി​ൽ ഇ​തോ​ടെ ഗ​ണ്ണേ​ഴ്​​സി​ന്​ ര​ണ്ടു തോ​ൽ​വി​യും ഒ​രു സ​മ​നി​ല​യു​മാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arsenalWest Hamsports newsEnglish Premier League
News Summary - english premier league arsenal -Sports news
Next Story