Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലീഗ്​ കപ്പ്​...

ലീഗ്​ കപ്പ്​ പ്രീക്വാർട്ടറിൽ വമ്പൻ പോരാട്ടങ്ങൾ

text_fields
bookmark_border
ലീഗ്​ കപ്പ്​ പ്രീക്വാർട്ടറിൽ വമ്പൻ പോരാട്ടങ്ങൾ
cancel
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ ലീ​ഗ്​ ക​പ്പ്​ പ്രീ​ക്വാ​ർ​ട്ട​ർ വ​മ്പ​ൻ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ വേ​ദി​യാ​കും. ചാ​മ്പ് യ​ൻ​സ്​ ലീ​ഗ്​ ജേ​താ​ക്ക​ളാ​യ ലി​വ​ർ​പൂ​ളി​ന്​ ആ​ഴ്​​സ​ന​ൽ എ​തി​രാ​ളി​യാ​കു​േ​മ്പാ​ൾ മാ​ഞ്ച​സ്​​റ്റ​ർ യു ​നൈ​റ്റ​ഡി​ന്​ ചെ​ൽ​സി​യാ​ണ്​ വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​നു​ള്ള​ത്.
വ്യാ​ഴാ​ഴ്​​ച ന​ട​ന്ന മൂ​ന്നാം റൗ​ണ്ട്​ പോ​രാ​ട്ട​ത്തി​ൽ കെ​യ​ന​സ്​ ഡോ​ൺ​സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട്​ ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ ലി​വ​ർ​പൂ​ൾ പ്രീ​ക്വാ​ർ​ട്ട​ർ ബെ​ർ​ത്ത്​ സ്വ​ന്ത​മാ​ക്കി​യ​ത്.

മൂ​ന്നാം ഡി​വി​ഷ​ൻ ക്ല​ബാ​യ റോ​ഷ്​​ഡെ​യ്​​ലി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 5-3ന്​ ​മ​റി​ക​ട​ന്നാ​ണ്​ യു​നൈ​റ്റ​ഡ്​ അ​വ​സാ​ന 16ലെ​ത്തി​യ​ത്. ഓ​ൾ​ഡ്​ ട്രാ​ഫോ​ഡി​ൽ ന​ട​ന്ന മ​ത്സ​രം മു​ഴു​വ​ൻ സ​മ​യ​ത്ത്​ 1-1ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ്​ വി​ധി​നി​ർ​ണ​യം ഷൂ​ട്ടൗ​ട്ടി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ റ​ണ്ണേ​ഴ്​​സ്​ അ​പ്പാ​യ ചെ​ൽ​സി 7-1​െൻ​റ വ​മ്പ​ൻ ജ​യ​വു​മാ​യാ​ണ്​ റെ​ഡ്​​ഡെ​വി​ൾ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്​ ടി​ക്ക​റ്റെ​ടു​ത്ത​ത്. പോ​ർ​ട്​​സ്​​മൗ​ത്തി​നെ തോ​ൽ​പി​ച്ച സ​താം​പ്​​ട​ണി​ന്​​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യാ​ണ്​ എ​തി​രാ​ളി. ഒ​ക്​​ടോ​ബ​ർ 29 മു​ത​ൽ നാ​ലാം റൗ​ണ്ട്​ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​കും.

അഞ്ചിൽ അഞ്ചും ജയിച്ച്​ ഇൻറർ
റോം: ​ക​ളി​ച്ച അ​ഞ്ചു മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച്​ അ​േ​ൻ​റാ​ണി​യോ കോ​ണ്ടെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഇ​ൻ​റ​ർ മി​ലാ​ൻ ഇ​റ്റാ​ലി​യ​ൻ സീ​രി എ​യി​ൽ ഒ​ന്നാം സ്​​ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു. ലാ​സി​യോ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു​ഗോ​ളി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ഇ​ൻ​റ​ർ 15 പോ​യ​ൻ​റു​മാ​യി യു​വ​ൻ​റ​സി​നെ ര​ണ്ടാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ളി​യ​ത്. 23ാം മി​നി​റ്റി​ൽ ഇ​റ്റാ​ലി​യ​ൻ താ​രം ഡാ​നി​ലോ ഡി​ആം​ബ്രോ​സി​യോ​യു​ടെ വ​ക​യാ​യി​രു​ന്നു വി​ജ​യ​ഗോ​ൾ. മ​റ്റ്​ മ​ത്സ​ര​ങ്ങ​ളി​ൽ ഫി​യോ​റ​ൻ​റീ​ന സാം​പ്​​ദോ​റി​യ​യെ​യും പാ​ർ​മ സ​സോ​ലോ​യെ​യും തോ​ൽ​പി​ച്ച​പ്പോ​ൾ ക​രു​ത്ത​രാ​യ നാ​പോ​ളി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ കാ​ഗ്ലി​യാ​രി അ​ട്ടി​മ​റി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsfootball newsEnglish league cup
News Summary - english league cup-sports news
Next Story