Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇം​ഗ്ല​ണ്ട്​ പ​ക​രം...

ഇം​ഗ്ല​ണ്ട്​ പ​ക​രം വീ​ട്ടി; പാകിസ്​താന്​ ഇന്നിങ്​സ്​ തോൽവി

text_fields
bookmark_border
ഇം​ഗ്ല​ണ്ട്​ പ​ക​രം വീ​ട്ടി; പാകിസ്​താന്​ ഇന്നിങ്​സ്​ തോൽവി
cancel
ല​ണ്ട​ൻ: പാ​കി​സ്​​താ​നെ​തി​രാ​യ ആ​ദ്യ ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ലേ​റ്റ പ​രാ​ജ​യ​ത്തി​ന്​ ഇം​ഗ്ല​ണ്ട്​ അ​തേ നാ​ണ​യ​ത്തി​ൽ പ​ക​രം വീ​ട്ടി. ലീ​ഡ്​​സി​ൽ ന​ട​ന്ന ര​ണ്ടാം ടെ​സ്​​റ്റി​ൽ ഇ​ന്നി​ങ്​​സി​നും 55 റ​ൺ​സി​നു​മാ​യി​രു​ന്നു ആ​തി​ഥേ​യ​രു​ടെ ജ​യം. 189 റ​ണ്‍സി​​െൻറ ഒ​ന്നാം ഇ​ന്നി​ങ്​​സ് ലീ​ഡ് വ​ഴ​ങ്ങി​യ പാ​കി​സ്​​താ​ൻ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ 134 റ​ണ്‍സി​ന്​ കൂ​ടാ​രം ക​യ​റി. സ്​​കോ​ർ: പാ​കി​സ്​​താ​ൻ 174,134 ഇം​ഗ്ല​ണ്ട്​ 363.
 
ഇം​ഗ്ലീ​ഷ്​ ബൗ​ളി​ങ്​ ആ​ക്ര​മ​ണ​ത്തി​ന്​ മു​ന്നി​ൽ ഓ​പ​ണ​ര്‍ ഇ​മാം ഉ​ള്‍ഹ​ഖ്​ (34), ഉ​സ്​​മാ​ൻ സ​ലാ​ഹു​ദ്ദീ​ൻ (33), അ​സ്​​ഹ​ർ അ​ലി (11) എ​ന്നി​വ​ർ​ക്ക്​ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ക്കാ​നാ​യ​ത്. മൂ​ന്നാം ദി​നം ഏ​ഴു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 302 റ​ൺ​സ്​ എ​ന്ന​നി​ല​യി​ൽ ക​ളി തു​ട​ങ്ങി​യ ഇം​ഗ്ല​ണ്ട് 363 റ​ൺ​സി​ന്​ ഒാ​ൾ​ഒൗ​ട്ടാ​യി. 80 റ​ണ്‍സെ​ടു​ത്ത ജോ​സ് ബ​ട്‌​ല​റാ​ണ് ടീ​മി​​െൻറ ടോ​പ് സ്‌​കോ​റ​ർ. ആ​ദ്യം ഇ​ന്നി​ങ്​​സി​ൽ പാ​കി​സ്​​താ​നെ ഇം​ഗ്ലീ​ഷ്​ പേ​സ​ര്‍മാ​ര്‍ 174 റ​ണ്‍സി​ല്‍ ഒ​തു​ക്കി​യി​രു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2nd Testmalayalam newssports newsCricket NewsEngland v Pakistan
News Summary - England v Pakistan, 2nd Test- sports news
Next Story